ഹൈബി ഈഡന്‍, ഷാഫി അടക്കം നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സാധ്യതാപട്ടികയില്‍; കെ.സി വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് പൊതുവികാരം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നീ എം.എല്‍.എമാരെ കൂടി ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സാധ്യതാ പട്ടിക തയ്യാറായി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ…