മികച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഗ്രാമ സ്വരാജ് പുരസ്കാരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഗ്രാമ സ്വരാജ് പുരസ്കാരം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൂടുതല്‍ പദ്ധതി വിഹിതം ചെലവഴിച്ചതിനും നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയതിനുമാണ്…