kochi, Cochin

കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദധാനം ശനിയാഴ്ച്ച: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥി

കാസർകോട്/ തിരുവനന്തപുരം: കാസർകോട് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ ശനിയാഴ്ച്ച (മാര്‍ച്ച് 2) നടക്കുന്ന മൂന്നാമത് ബിരുദധാന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥിയാവും. മാര്‍ച്ച് 2ന് രാവിലെ…

0 Comments

ഓൾ കേരള മാർബിൾ ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ തിരഞ്ഞെടുത്തു

കോഴിക്കോട്: ഓള്‍ കേരള മാര്‍ബിള്‍ ആൻഡ് ടൈല്‍സ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (A K M T W A) സംസ്ഥാന പ്രസിഡണ്ടായി മുഹമ്മദ് കുഞ്ഞി പെരുമ്പളയെ തിരഞ്ഞെടുത്തു.…

0 Comments

ചലച്ചിത്ര അവാർഡ് നിർണയത്തിൽ അപാകതയോ.? വിവാദം കൊഴുക്കുന്നു

തിരുവനന്തപുരം/ കൊച്ചി: 49 ആം മത് സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ വിവാദം തുടങ്ങി. സാംസ്‌കാരിക മന്ത്രി എ.കെ ബാലനായിരുന്നു ഇന്നലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിൽ മികച്ച…

0 Comments

മൂന്ന് വര്‍ഷമായി ധനസഹായം നിഷേധിച്ചതിനെതിരെ മനുഷ്യവകാശ കമ്മീഷന്‍

കാസർകോട്: വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം മൂന്ന് വര്‍ഷമായി നിഷേധിക്കുന്നുവെന്ന ചെമ്മനാട് സ്വദേശിനിയുടെ പരാതി മനുഷ്യാവകാശ കമ്മീഷന്‍ അംഗം അഡ്വ. മോഹന്‍ കുമാറിൻ്റെ നേതൃത്വത്തില്‍ കാസര്‍കോട് പി…

0 Comments

സംസ്ഥാന ചലച്ചിത്ര അവാര്‍‌ഡുകള്‍ പ്രഖ്യാപിച്ചു: ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ് മികച്ച നടന്മാര്‍, മികച്ച നടി നിമിഷാ സജയൻ

തിരുവനന്തപുരം: 49 ആ മത് സംസ്ഥാന ചലച്ചിത്ര അവാര്‍‌ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ് മികച്ച നടന്മാര്‍. മികച്ച നടി നിമിഷാ സജയൻ. ശ്യാമ പ്രസാദാണ് മികച്ച…

0 Comments

ഡോ. ബോബി ചെമ്മണ്ണൂരിന് അന്താരാഷ്ട്ര പവർ ബോട്ട് ഹാൻഡിലിംഗ് സർട്ടിഫിക്കറ്റ്

കൊച്ചി: മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും സ്പോർട്സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് അന്താരാഷ്ട്ര പവർ ബോട്ട് ഹാൻഡിലിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോൾഗാട്ടിയിലെ ഇന്റർനാഷണൽ മറീനയിൽ…

0 Comments

പെരിയ ഇരട്ട കൊലപാതകം: കാസർകോട് കളക്ടറേറ്റില്‍ സര്‍വ്വകക്ഷി സമാധാനയോഗം ചേർന്നു

കാസർകോട്: ഈ മാസം 17ന് പെരിയ കല്ല്യോട്ടുണ്ടായ ഇരട്ട കൊലപാതകത്തെ കാസര്‍കോട് കളക്ടറേറ്റില്‍ റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി സമാധാന…

0 Comments

കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍: മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ജാമ്യം

മലപ്പുറം: മലപ്പുറം ഗവ. കോളേജ് കെട്ടിടത്തിൽ കാശ്മീർ വിഷയത്തെ പരാമർശിക്കുന്ന പോസ്റ്റർ പതിച്ച കേസിൽ രണ്ട് വിദ്യാർത്ഥികൾക്കും ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുത്,…

0 Comments

ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദന പ്രവാഹം: കോൺഗ്രസ് അടക്കം പ്രധാന പ്രതിപക്ഷ പാർട്ടികളും രാഷ്ട്രീയം മറന്നു

ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രം തകർത്ത സൈന്യത്തിന് പിന്തുണയുമായി മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്‍റണി. പാകിസ്ഥാന്‍ എത്ര അനുഭവിച്ചാലും പാഠം പഠിക്കാത്ത…

0 Comments

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; സുരേന്ദ്രൻ കേസ് പിൻവലിക്കുന്നു

എറണാകുളം/ കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്നും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പിന്മാറുന്നു. കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ ഉടൻ അപേക്ഷ നൽകുമെന്നാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. സാക്ഷികള്‍ ഹാജരാകുന്നത്…

0 Comments