kochi, Cochin

കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടുന്നത് സർക്കാരിന് തലവേദനയാകുന്നു: ബാങ്കുകളെ കുറ്റപ്പെടുത്തി കൃഷി മന്ത്രി

തിരുവനന്തപുരം: കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടിവരുന്നതിനാൽ ബാങ്കുകളെ പരോക്ഷമായി കുറ്റപ്പെടുത്തി കൃഷി മന്ത്രി. കർഷകരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.…

0 Comments

കേരള കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തിൽ ധാരണയായില്ല: ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പങ്കിടേണ്ട സീറ്റില്‍ കേരള കോണ്‍ഗ്രസുമായി ധാരണയാകാത്തതിനാൽ യു.ഡി.എഫ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. രണ്ടു സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ്.…

0 Comments

പയ്യന്നുരിലെ ഒരു ബാര്‍ ഹോട്ടലിലേക്ക് സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: ഒരാൾ അറസ്റ്റിൽ

കണ്ണൂര്‍: സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യന്നുരിലെ ഒരു ബാര്‍ ഹോട്ടലില്‍ ശനിയാഴ്ച യാണ് സംഭവം. ഹോട്ടലില്‍ എത്തിയ യുവതികളില്‍…

0 Comments

ഫേസ്ബുക്കില്‍ അനാവശ്യ പോസ്റ്റിടരുത്: വി.ടി. ബല്‍റാം എം.എല്‍.എ യെ ഉപദേശിച്ച് കെ.പി.സി.സി അധ്യക്ഷന്‍; ഉപദേശത്തിന് ചുട്ട മറുപടി നൽകി ബല്‍റാം

കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന വ്യക്തികളിൽ ഒരാളാണ് കോൺഗ്രസിലെ യുവ നിരയിൽ പ്രധാനിയായ വി.ടി. ബല്‍റാം എം എല്‍ എ. കാസർകോട് പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട്…

0 Comments

വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവന്മാരാകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

കാസർകോട്: വിദ്യാഭ്യാസം ഡിഗ്രി നേടുന്നത് കൊണ്ട് അവസാനിക്കേണ്ടതല്ലെന്നും സമൂഹത്തിന് അനിവാര്യമായ സമയത്ത് ഉപകരിക്കുന്നതാകണമെന്നും ഗവര്‍ണര്‍ ജസ്റ്റീസ് (റിട്ട) പി.സദാശിവം പറഞ്ഞു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത്…

0 Comments

വില്ലേജ് ഓഫീസുകള്‍ ജന സൗഹൃദമാക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസർകോട്: പൊതു ജനങ്ങള്‍ക്ക് നവീന സാങ്കേതിക വിദ്യയുട സഹായത്തോടെ സുതാര്യമായി കാലതാമസം കൂടാതെ സേവനം ലഭ്യമാക്കുന്ന തരത്തില്‍ വില്ലേജ് ഓഫീസുകളെ ജനസൗഹൃദമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന്…

0 Comments

ബി.ജെ.പി നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട്‌

തൃശ്ശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെനും വി.മുരളീധരന്‍ എം.പി ക്കും അറസ്റ്റ് വാറണ്ട്‌. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ 2012ല്‍ നടന്ന സമരത്തിൻ്റെ പേരില്‍ തൃശൂര്‍…

0 Comments

പെരിയ ഇരട്ടക്കൊലപാതക ക്കേസിൽ അട്ടിമറിയോ.? ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ സംഘത്തിൽ സംഭവിച്ചത്.?

കാസർകോട്: ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കുന്നതായുള്ള ആരോപണം ശരിവെക്കുന്ന രീതിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിനെ സ്ഥലമാറ്റിയതിന് പിന്നാലെ എസ്.പി വി.എം…

0 Comments

സർക്കാരിനെ സമ്മർദ്ദത്തിലാക്കി കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത്‌ലാലിൻ്റെയും കുടുംബം: സി.ബി.ഐ അന്വേഷണം വേണം

തിരുവനന്തപുരം/ കാസർകോട്: പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം പരാതി നല്‍കി. കൊല്ലപ്പെട്ട കൃപേഷിൻ്റെയും, ശരത്‌ലാലിൻ്റെയും കുടുംബമാണ് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും…

0 Comments

കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു: കടക്കെണിയിലായ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

തൃശൂർ: കേരളത്തിൽ കർഷക ആത്മഹത്യ കൂടുന്നു. കടബാധ്യതയാണ് കർഷകർ ആത്മഹത്യ ചെയ്യാൻ കാരണം. മാളയിൽ ഒരു കർഷകൻ കൂടി വെള്ളിയാഴ്ച്ച ആത്മഹത്യ ചെയ്തു. പാറാശ്ശേരി ജിജോ പോൾ…

0 Comments