പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കി പീതാംബരന്‍റെ ഭാര്യ; ഉദുമ എം.എൽ.എ ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം
കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരൻ ഇരട്ട കൊലപാതക കേസിൽ…