കേബിള്‍ ടി.വി ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം വൃദ്ധയെ ആക്രമിച്ച് സ്വർണം കവർന്നു
കൊച്ചി: തൃപ്പൂണിത്തുറയില്‍ കേബിള്‍ ടി.വി ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘം വൃദ്ധയെ ആക്രമിച്ച് സ്വർണം കവർന്നു. മോഷ്ടാക്കളുടെ അക്രമത്തിൽ പരിക്കേറ്റ വൃദ്ധയെ ആശുപത്രിയില്‍ ആശുപത്രയിൽ പ്രവേശിപ്പിച്ചു.…