എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!
ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…
kochi, Cochin
ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…
തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…
നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയ്ക്കെതിരെ ബി.ജെ.പിയിൽ തന്നെ പ്രതിഷേധം ഉയരുന്നു. കേരളത്തിൽ ബി.ജെ.പി കോൺഗ്രസ് ധാരണയുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍ മണ്ഡലങ്ങളെ ഒഴിവാക്കി ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി. ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി…
"സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ്, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പ് എന്നിവ പോലെ നിര്‍ണ്ണായകമാണ് ഈ തെരഞ്ഞെടുപ്പും. ഒരുപക്ഷെ, ആദ്യ തെരഞ്ഞെടുപ്പിനേക്കാള്‍ നിര്‍ണ്ണായകം. ഇന്ത്യ എന്ന…
1940 കളിൽ അവിഭക്ത ഇന്ത്യ രൂക്ഷമായ ഭക്ഷ്യ ക്ഷാമവും പട്ടിണിയും നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുവെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിലെ പ്രധാനപ്പെട്ട പത്ത് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറിയിരിക്കുന്നു.…
കൊച്ചി: സംസ്ഥാനത്തെ എല്ലാവിധ പള്ളിത്തര്‍ക്കങ്ങള്‍ക്കും കാരണം പള്ളികളുടെ ആസ്തികളാണെന്ന് ഹൈക്കോടതി. വിവിധ പള്ളികളുടെ പേരിലുള്ള സ്വത്തുക്കളാണ് തര്‍ക്കങ്ങള്‍ക്ക് ആധാരമെന്നും സ്വത്തുക്കളുടെ കണക്കെടുത്ത് സര്‍ക്കാരിലേക്ക് വകയിരുത്തിയാല പ്രശ്നങ്ങള്‍ തീരുമെന്നും…
തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…