സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഉറപ്പാക്കണം: പൊതുനിരീക്ഷകർ
കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു പൊതുനിരീക്ഷകർ.
കളക്ടറ്റേ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ വരണാധികാരികളുടെയും നോഡൽ ഓഫീസർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു പൊതുനിരീക്ഷകർ.
22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്‍റ്.തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും.
സ്വകാര്യവാഹനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പതിക്കരുതെന്നും മോട്ടോർവാഹനവകുപ്പ് നിർദേശിക്കുന്നു.
യു.ഡി.എഫ് ക്ലച്ച് പിടിക്കാത്ത അഴിമതികഥകൾ പ്രചരിപ്പിക്കുമ്പോൾ, ഇടതുപക്ഷം വികസനം മാത്രം ചർച്ച ചെയ്യാൻ ശ്രമിക്കണം.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ്
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
അണ്ണാദുരൈ, ഇന്ദിരാഗാന്ധി, കാമരാജ്, എം.ജി.ആര്‍ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളുടെയും പ്രതിമകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോടകം മറച്ചു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. ബി.ജെ.പി വിദൂര എതിരാളി മാത്രമായിരിക്കും.