79 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരും; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് കേരള പോലീസ് ഇന്റലിജൻസ് വിഭാഗം

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന 26 മണ്ഡലങ്ങളിൽ കൂടി എൽ.ഡി.എഫിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് പിടിച്ച രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ട് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്.

0 Comments

തിരൂരങ്ങാടിയിൽ ഇക്കുറി അട്ടിമറി വിജയം; 80 ല്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരും; വിലയിരുത്തലുമായി സി.പി.ഐ

നിയാസ് പുളിക്കലകത്താണ്തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താര്‍ ഹാജി എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു.

0 Comments

അന്തിമ ഒരുക്കങ്ങളുടെ പരിശോധന: മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ കാസര്‍കോട് കളക്ടർ സന്ദർശിച്ചു

കാസർകോട് ഗവ.കോളേജിലെ സന്ദർശനത്തിൽ കാസർകോട് വരണാധികാരി പി. ഷാജു, ഉപവരണാധികാരി ജി. രാജേഷ്‌കുമാർ, തഹസിൽദാർ ടി. വിജയൻ തുടങ്ങിവർ പങ്കാളികളായി.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് യു.ഡി.എഫ് റെക്കോര്‍ഡിടും; കോഴിക്കോടും വന്‍ മുന്നേറ്റം; കണക്കുകള്‍ തുറന്നുകാട്ടി പി.കെ കുഞ്ഞാലിക്കുട്ടി

പത്തനംതിട്ടയിലും കഴിഞ്ഞ തവണ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ആകെയുള്ള അഞ്ചില്‍ നാലിടത്ത് മാത്രമാണ് വിജയിച്ചത്.

0 Comments

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

അതേസമയം തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി

0 Comments

സംസ്ഥാനത്തിന്‍റെ പ്രതിസന്ധികളിൽ ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് പിണറായി വിജയൻ: ഇന്ദ്രൻസ്

കെടുതിയിലൂടെ കടന്ന പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു കാരണവരെ പോലെ നിന്ന് കാര്യങ്ങൾ അന്വേഷിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടൻ ഇന്ദ്രൻസ്

0 Comments

തെരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറുകളിൽ കാസര്‍കോട് ജില്ലയിൽ അതീവ ജാഗ്രത; സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പോലീസിനെ നിയോഗിക്കും

അനധികൃതമായി പണം, മദ്യം, ആയുധം, മയക്കുമരുന്ന് തുടങ്ങിയവയുടെ കടത്ത് തടയാൻ അതിർത്തി ചെക് പോസ്റ്റുകളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീം മുഴുവൻ സമയവും ജാഗ്രത പാലിക്കും.

0 Comments

അടുത്ത 48 മണിക്കൂറില്‍ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്; ഉത്തരവിട്ട്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ന് വൈകിട്ട് 7 മണി മുതല്‍ പോളിംഗ് ദിവസം ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി വരെയാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

0 Comments

പോളിങ് ദിവസം സംസ്ഥാന അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക്; തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍നിന്നുള്ള കള്ളവോട്ട് തടയാന്‍ വാഹന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും ഹര്‍ജി നല്‍കിയിരുന്നു.

0 Comments