കാസര്‍കോട് സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട കണക്ക് പരിശോധന ഏപ്രിൽ മൂന്ന് മുതല്‍ അഞ്ച് വരെ തീയതികളിൽ
പരിശോധനയ്ക്ക് മഞ്ചേശ്വരത്തും കാസർകോടും സഞ്ചയ് പോൾ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സതീഷ് കുമാറും നേതൃത്വം നൽകും.
പരിശോധനയ്ക്ക് മഞ്ചേശ്വരത്തും കാസർകോടും സഞ്ചയ് പോൾ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സതീഷ് കുമാറും നേതൃത്വം നൽകും.
ബ്രെയ് ലി ഷീറ്റിൽ സ്ഥാനാർത്ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേരും ബ്രെയ് ലി ലിപിയിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഇ.വി.എം ബാലറ്റ് ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കും.
പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്.
കള്ളവോട്ടുകൾക്കെതിരെ യു.ഡി.എഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേദിവസമായ ഏപ്രില്‍ അഞ്ചിനും അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യത്തിനാണ് അനുമതി വേണ്ടത്.
പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്‍റെ അടുത്തെത്താൻ സാധിച്ചെങ്കിൽ ഞാൻ മഹാപുണ്യവാനായി തീരും.
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കും. കോഴിക്കോട് സൗത്ത് നിലനിർത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.
പോളിങ് ബൂത്തുകളില്‍ ഇഡലി, സാമ്പാര്‍, ചായ, കാപ്പി, ലഘു ഭക്ഷണം, വെജ് ബിരിയാണി അല്ലെങ്കില്‍ ചോറ്, രണ്ട് തരം കറികള്‍, അച്ചാര്‍, വറവ് എന്നിവ ഒരുക്കും.
മഞ്ചേശ്വരത്ത് ആറ്, കാസര്‍കോട്ട് ഏഴ്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ എട്ട് എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്‌നവും അനുവദിച്ചു.