പെൺകുട്ടികളുടെ ശാക്തീകരണത്തിന് ചതുർദിന നാടക ശില്പശാല ജ്വാല; 25 ന് കുറ്റിക്കോലിൽ ആരംഭിക്കും

കാസർകോട്: സമഗ്ര ശിക്ഷ കാസർകോടും ബി.ആർ.സിയും ചേർന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് ചതുർദിന ജില്ലാ നാടക ശില്പശാല ജ്വാല- 2019 ജനുവരി 25 മുതൽ 28 വരെ കുറ്റിക്കോലിൽ…

0 Comments

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് മത്സര…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments

സ്ഥാനങ്ങളോ, പദവികളോ നഷ്ട്ടപെട്ടാലും മതേതരത്വവും ജനാധിപത്യവും നിലനിർത്തണം; നാടിൻ്റെ നന്മയ്ക്കായി യൂത്ത് ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസർകോട്: മതേതര മൂല്യങ്ങളും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് നാടിൻ്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ യൂത്ത് ക്ലബ്ബുകള്‍ മുന്നിട്ടിറങ്ങണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ദേശീയ യുവജന…

0 Comments

കാസർകോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിൻ്റെ ആശയത്തിന് മികച്ച കയ്യടി; ടാലന്റ് ഹണ്ട് യാഥാർഥ്യമാകുന്നു; കായിക പ്രഭികളെ കണ്ടെത്തി ഉയരങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി

കാസർകോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക പ്രതിഭകളെ കണ്ടെത്താന്‍…

0 Comments

അധ്യാപികയെ സ്ഥലം മാറ്റിയത് വിദ്യാര്‍ത്ഥികൾക്ക് ഇഷ്ട്ടപെട്ടില്ല; പഠന സമയം കഴിഞ്ഞിട്ടും പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ക്ലാസ്സിൽ തന്നെ കുത്തിയിരുന്നു; പിന്തുണയുമായി രക്ഷിതാക്കൾ

ഇടുക്കി: ഗണിതശാസ്ത്ര അധ്യാപികയെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠന സമയം കഴിഞ്ഞിട്ടും ക്ലാസ്സിൽ തന്നെ കുത്തിയിരുന്നു. രാത്രിയും പഠനം നടത്തിയാണ് കുട്ടികൾ പ്രതിഷേധിച്ചത്.…

0 Comments

പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോൽവിക്ക് കാരണം പബ്ജി ഗെയിം; നിരോധനം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ രംഗത്ത്

ദില്ലി: പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ തോൽവിക്ക് കാരണം പബ്ജി ഗെയിം എന്നാരോപിച്ച് ഒരു കൂട്ടം വിദ്യാർഥികൾ രംഗത്ത്. പബ്ജി ഗെയിം നിരോധിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ജമ്മു കാശ്മീരിലെ വിദ്യാര്‍ത്ഥി…

0 Comments

ചാരിറ്റി ഫണ്ടിൽ നിന്നും ധനസഹായ വിതരണം; പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി പി.ബി.എം.ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ മനസ്സറിഞ്ഞു ചെയ്ത നന്മ

ചെർക്കള(കാസർകോട്): പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി നെല്ലിക്കട്ടയിലെ പി. ബി. എം. ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ ചാരിറ്റി ഫണ്ടിൽ നിന്നും ധനസഹായ വിതരണം ചെയ്തു.…

0 Comments

എല്ലാ കുടുംബങ്ങളിലും ഒരാൾക്കെങ്കിലും സര്‍ക്കാര്‍ ജോലി; രാജ്യത്ത് സിക്കിം സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതി; മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാകാം

ഗാങ്ടോക്ക്(സിക്കിം): ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന പുതിയ പദ്ധതിക്ക് സിക്കിം സർക്കാർ തുടക്കമിട്ടു. തൊഴില്‍ രഹിതരായ യുവാക്കളെ സഹായിക്കാനാണ് പുതിയ പദ്ധതി. ഇതുമായി ബന്ധപ്പെട്ട്…

0 Comments

സംസ്ഥാനത്ത് പടരുന്ന മന്ത് രോഗം എങ്ങനെ തടയാം; മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതി; 14 മുതല്‍ കാസർകോട്ടെ ഉളിയത്തടുക്കയില്‍ നടക്കുന്ന ദേശീയ സമ്മേളനം

കാസർകോട്: മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ഈമാസം 14ന് ആരംഭിക്കും. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന…

0 Comments