എം.വി സതി ഭിന്നശേഷിക്കാരുടെ അംബാസിഡര്‍: ഉത്തരവ് ജില്ലാ കളക്ടര്‍ കൈമാറി
കാസർകോട്: ശാരീരിക അവശതകളെ മനകരുത്തുകൊണ്ടും വായനയിലൂടെയും മറികടന്ന കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി സതിയെ ഭിന്നശേഷിക്കാരുടെ ജില്ലയിലെ ഐക്കണ്‍ ആയി തിരഞ്ഞെടുത്തതിൻ്റെ ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത്…