15 ഏക്കര്‍ സ്ഥലത്ത് 100 കിടക്കകളുള്ള ആശുപത്രിയും ഗവേഷണ കേന്ദ്രവും; രാജ്യത്തെ ആദ്യ യോഗ-പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രം കരിന്തളത്ത്; ശിലാസ്ഥാപനം ഞായറാഴ്ച്ച കേന്ദ്ര മന്ത്രി നിര്‍വ്വഹിക്കും

ദില്ലി/ തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര ആയുഷ് വകുപ്പ് കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച രാജ്യത്തെ ആദ്യ യോഗ- പ്രകൃതി ചികിത്സാ ഗവേഷണ കേന്ദ്രത്തിന് ഞായറാഴ്ച (ഫെബ്രുവരി 3)…

0 Comments

നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു; പ്രതിസന്ധിയിലായ സർക്കാർ എല്‍.പി സ്കൂൾ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്; പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഊർജം നൽകിയപ്പോൾ പഠനം ആഘോഷമാക്കി ഒരു വിദ്യാലയം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്വകാര്യ ഇംഗ്ലീഷ് മീഡിയം…

0 Comments

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 112 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രകാരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ 112 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി…

0 Comments

സ്കൂളിൽ ഉച്ചഭക്ഷണം വിളമ്പുമ്പോൾ കിട്ടിയത് പാമ്പിൻ്റെ അവശിഷ്ടം; ഉടൻ ഭക്ഷണ വിതരണം നിർത്തിവെച്ചതിനാൽ വലിയ ദുരന്തം ഒഴിവായി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മുംബൈ: സ്കൂള്‍ ഉച്ച ഭക്ഷണത്തില്‍ പാമ്പിൻ്റെ അവശിഷ്ടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ്. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാര്‍ഗവന്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിൽ…

0 Comments

കായിക പ്രതിഭകളെ വാർത്തെടുക്കാനുള്ള ടാലന്റ് ഹണ്ടിന് കാസർകോട്ട് തുടക്കമായി; ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് മികച്ച കയ്യടി

കാസർകോട്: ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടിനെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു.…

0 Comments

സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തിയ പത്താംതരം തുല്യത പരീക്ഷയില്‍ കാസർകോട് ജില്ലയ്ക്ക് മികച്ച വിജയം; പഠന കേന്ദ്രങ്ങളും ശതമാന കണക്കും

കാസർകോട്: സംസ്ഥാന സാക്ഷരതാമിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തിയ 2017-18 വര്‍ഷത്തെ പത്താംതരം തുല്യത പരീക്ഷയില്‍ ജില്ല 95 ശതമാനം വിജയം നേടി. ജി.എച്ച്.എസ്.പരപ്പ(65), ജി.എച്ച്.എസ്.പീലിക്കോട്(42),…

0 Comments

നവഭാരത സൃഷ്ടിക്ക് വിദ്യാർഥികൾ മുന്നിട്ടിറങ്ങണം; ഷഫീഖ് റസാഖ്

ചെർക്കള: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പി.ബി ഷഫീഖ് റസാഖ്…

0 Comments

മലീനികരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഹരിത നിയമങ്ങള്‍ എന്തൊക്കെ.? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ കൈപ്പുസ്തകം പുറത്തിറക്കി

തിരുവനന്തപുരം/ കാസർകോട്: പരിസരവും അന്തരീക്ഷവും ജലവും മലീനീകരിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ശിക്ഷാ നടപടികളും ഉള്‍പ്പെടുത്തിയ ഹരിതനിയമങ്ങള്‍ ഉള്ളടക്കം ചെയ്ത കൈപ്പുസ്തകം പുറത്തിറക്കി. തദ്ദേശസ്വയം ഭരണ സ്ഥാപന…

0 Comments

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്; രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചപ്പോൾ തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി; വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾക്ക് ദില്ലയിൽ വലിയ വലിയ ജനപങ്കാളിത്തമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് റിപ്പബ്ലിക് ദിന പരേഡില്‍…

0 Comments

സ്കൂൾ വിദ്യാർത്ഥിനികളുടെ ജില്ലാ നാടക ശില്പശാല ജ്വാലയ്ക്ക് തുടക്കം; പി.വി കെ പനയാൽ ഉദ്ഘാടനം ചെയ്തു

കാസർകോട്: സമഗ്ര ശിക്ഷ കേരളയും ബി.ആർ.സിയും ചേർന്ന് സ്കൂൾ വിദ്യാർഥിനികൾക്ക് സംഘടിപ്പിക്കുന്ന ജില്ലാ നാടക ശില്പശാല ജ്വാല കുറ്റിക്കോലിൽ നാടക നോവൽ രചയിതാവ് പി.വി കെ പനയാൽ…

0 Comments