വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവന്മാരാകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

കാസർകോട്: വിദ്യാഭ്യാസം ഡിഗ്രി നേടുന്നത് കൊണ്ട് അവസാനിക്കേണ്ടതല്ലെന്നും സമൂഹത്തിന് അനിവാര്യമായ സമയത്ത് ഉപകരിക്കുന്നതാകണമെന്നും ഗവര്‍ണര്‍ ജസ്റ്റീസ് (റിട്ട) പി.സദാശിവം പറഞ്ഞു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത്…

0 Comments

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എം.എസ്‌.എഫ് നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എം.എസ്‌.എഫ് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. സി സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.എസ്‌.എഫ്- എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനു…

0 Comments

കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന പോസ്റ്റര്‍: മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ജാമ്യം

മലപ്പുറം: മലപ്പുറം ഗവ. കോളേജ് കെട്ടിടത്തിൽ കാശ്മീർ വിഷയത്തെ പരാമർശിക്കുന്ന പോസ്റ്റർ പതിച്ച കേസിൽ രണ്ട് വിദ്യാർത്ഥികൾക്കും ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ല വിട്ടുപോകരുത്,…

0 Comments

നവോദയ സ്‌കൂളിലെ എച്ച്‌ 1 എന്‍ 1 ബാധ: കുട്ടികൾക്ക് സ്കൂളിൽ ഏർപ്പെടുത്തിയ ചികിത്സ തുടരുന്നു

കാസർകോട്: പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്‌ 1 എന്‍ 1 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത പാലിക്കുകയാണ്. രോഗലക്ഷണങ്ങളോടെ 80 കുട്ടികൾ…

0 Comments

പെരിയയിലെ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധ: അടിയന്തിര ചികിത്സ നൽകി ആരോഗ്യ വകുപ്പ്

കാസര്‍കോട്: പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ എച്ച്‌1എന്‍1 ബാധ. 72 കുട്ടികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതിൽ നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയും അതികം…

0 Comments

കോളേജില്‍ വിദ്യാർത്ഥികൾ നടത്തിയ കാര്‍ അഭ്യാസപ്രകടനം അതിരുകടന്നു: രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

കൊല്ലം: എന്‍ജിനീയറിങ് കോളേജില്‍ കാര്‍ അഭ്യാസപ്രകടനത്തിനിടെ അപകടം. അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ബിഷപ് ജെറോം എന്‍ജിനീയറിംഗ് കോളജിലാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ത്ഥികള്‍…

0 Comments

വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു: ഋഷിരാജ് സിംഗ്

കാസർകോട്: കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഭാവി തലമുറയ്ക്കുള്ള ഭീഷണിയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് -…

0 Comments

പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം: 100 ന് പകരം 112

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്ക് പോലീസിനെ വിളിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം. ഇതുവരെ നാം വിളിച്ചിരുന്ന 100 എന്ന നമ്പർ മാറി പകരം 112 എന്ന നമ്പറാണ്…

0 Comments

പൂർവ്വ വിദ്യാർത്ഥികൾ അക്ഷരമുറ്റത്ത് ഒത്തുചേർന്ന ‘പിരിസപ്പടിൻ്റെ’ കഥ

മൊഗ്രാൽ(കാസർകോട്): നിറം മങ്ങിയ വിദ്യാലയ ജീവിതത്തിൻ്റെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി കാൽ നൂറ്റാണ്ടിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ ഒരിക്കൽ കൂടി ഒത്തുചേർന്നു. ഇന്നലെകളെ ഒരിക്കൽ കൂടി ചേർത്ത്…

0 Comments

സ്വകാര്യ സ്‌കൂളില്‍ സ്ഫോടനം: 16 കുട്ടികള്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ബോംബ് സ്ഫോടനം. 16 കുട്ടികള്‍ക്ക് പരിക്ക്. പരിക്കേറ്റ കുട്ടികളെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയാണ് ക്ലാസ് മുറിയിൽ…

0 Comments