കാസര്‍കോട് സ്വദേശിനിക്ക് ആര്‍ക്കിടെക്ച്ചറല്‍ എന്‍ജിനീയറിങില്‍ സ്വര്‍ണ മെഡല്‍
കാസര്‍കോട്: കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്ന് എം.ടെക് ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങില്‍ കാസര്‍കോട് സ്വദേശിനിയായ സാലിമ ഹസ്‌ന ഒന്നാം റാങ്കിനര്‍ഹയായി.തൈവളപ്പ് കാരാട്ട് അബ്ദുല്‍ ഹസീസിന്റെ മകളും ആര്‍.ഡി .നഗര്‍…