വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ 18 ന് നടത്താനിരുന്ന ഓണാഘോഷം വേണ്ടന്ന് വെച്ചു; അതിനായി നീക്കിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകും

മാന്യ(കാസർകോട്): മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി നിരവധിപേരാണ് മുന്നോട്ട് വരുന്നത്. ഈ സാഹചര്യത്തിൽ വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്കൂളും അവർക്കൊപ്പം ചേരുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവനനൽകും.ആഘോഷപൂർവം നടത്താനിരുന്ന…

0 Comments

മംഗല്‍പാടി സ്‌കൂളില്‍ കന്നഡ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിക്കുന്നത് മലയാള അധ്യാപകന്‍; ദുരിതത്തിലായ കുട്ടികള്‍ ഉദ്യോഗസ്ഥ നടപടിക്കെതിരെ സമരം ആരംഭിച്ചു

ഉപ്പള(കാസര്‍കോട്): കാസര്‍കോട് ജില്ലയിലെ പല സ്‌കൂളുകളിലും കന്നഡ മീഡിയം നിലനില്‍ക്കെ അതിനെ തകര്‍ക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി ആക്ഷേപം. കേരളത്തില്‍ മലയാള ഭാഷാ നിര്‍ബന്ധമാക്കിയ നടപടിക്ക് പിന്നാലെയാണ്…

0 Comments

പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു

ചെര്‍ക്കള: ലോകമനസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍. 1945 ആഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ ഷൂദ്വീപിലെ…

0 Comments

ചാനല്‍ ആര്‍.ബിയുടെ ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി; നിങ്ങളുടെ പ്രമോഷന്‍സ് ഇനി എളുപ്പം സാധ്യമാക്കാം

കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ ചാനല്‍ ആര്‍.ബി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ഫ്രണ്ട്‌ലി കാര്‍ഡ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ചെറുതും വലുതുമായ വ്യാപാര…

0 Comments

പുസ്തകമേളയോടനുബന്ധിച്ച് നടത്തിയ കവി സമ്മേളനം കാസർകോടിന് പുതിയ അനുഭവമായി

കാസർകോട്: കൈരളി ബുക്സിൻ്റെയും മയൂര ആർട്ട് പ്രസ് ബുക് ഷോപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന മെഗാപുസ്തകമേളയുടെ ഭാഗമായി കവി സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ദിവാകരൻ വിഷ്ണുമംഗലം…

0 Comments

സമാന്തര വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത കോഴ്സുകള്‍; സ്‌കോളര്‍ കോളേജ് 31-ാം വര്‍ഷ നിറവില്‍

കാഞ്ഞങ്ങാട്: സമാന്തര വിദ്യാഭ്യാസ രംഗത്ത് മുപ്പത്തിയൊന്നാം വര്‍ഷത്തിന്റെ നിറവില്‍ സ്‌കോളര്‍ കോളേജ് ജില്ലയ്ക്ക് അഭിമാനമാകുന്നു. നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോളര്‍ കോളേജ് ആന്റ് കമ്പ്യൂട്ടര്‍…

0 Comments

പണി കിട്ടും; സ്വകാര്യ കോച്ചിങ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതായി ആക്ഷേപം; ഉന്നത വിദ്യാഭ്യാസം എവിടെ..?

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: ജോലി ഉറപ്പു നല്‍കുന്ന വാഗ്ദാനങ്ങളുമായി ജില്ലയുടെ വിവിധയിടങ്ങളില്‍ കൂണുകള്‍ പോലെ ആരംഭിച്ച വിദൂര വിദ്യാഭ്യാസ, സ്വകാര്യ കോച്ചിങ് സെന്ററുകളും, കോളേജുകളും വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതായി…

0 Comments

മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കൈരളി ബുക്‌സുമായി സഹകരിച്ച് കാസര്‍കോട്ട് മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നു; വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ആഗസ്ത് മൂന്നാം വാരം വരെ

കാസര്‍കോട്: കൈരളി ബുക്‌സുമായി സഹകരിച്ച് മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കാസര്‍കോട്ട് മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ആഗസ്ത് മൂന്നാം വാരം വരെ…

0 Comments

മെഡിക്കല്‍ വിദ്യാഭ്യാസം; മികവിൻ്റെ മുദ്രയില്‍ കാഞ്ഞങ്ങാട്ടെ മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട്

കാഞ്ഞങ്ങാട്: മികച്ച പഠന പരിശീലനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി അംഗീകാരങ്ങളുടെ നിറവിലാണ് കാഞ്ഞങ്ങാട്ടെ 'മിംടെക് '- മാരുതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍ സെന്റര്‍.…

0 Comments

‘ഓണ പരീക്ഷയടുക്കാറായി മാഷേ… കൊല്ലം മുഴുവനും മുങ്ങരുതെ…’; ക്ലാസില്‍ പോകാതെ ചില അധ്യാപകര്‍ മുങ്ങുന്നത് പതിവായി

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ ഓണപരീക്ഷയടുക്കാറായിട്ടും, മുങ്ങിയ ചില അധ്യാപകര്‍ ഇനിയും പൊങ്ങിയിട്ടില്ലാത്തതാണ് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നത്. നന്നായി പഠിപ്പിക്കുന്ന അധ്യാപകരെ ആദരിക്കാനും…

0 Comments