വാഹങ്ങൾ കൂടി അതോടപ്പം അപകടങ്ങളും; ഗതാഗത കുരുക്ക് സ്ഥിരം സംഭവം; ദുബായ് നഗരത്തെ വലക്കുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെ; പുതിയ പഠന റിപ്പോർട്ട് പറയുന്നത്..

യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023-ല്‍ റോഡപകടങ്ങളില്‍ 11 ശതമാനം വര്‍ധനയുണ്ടായി.

0 Comments

ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ആറുപേർ സംഭവസ്ഥലത്ത് മണപെട്ടു; മറ്റുള്ളവർ ചികിത്സയിൽ

ഇന്ത്യൻ തൊഴിലാളികളായ സംഘം സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.

0 Comments

വെറും 7 വയസ്സുള്ള ഈ ഇന്ത്യൻ പെൺകുട്ടി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയാണ്

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ പരിശീലകയായി (സ്ത്രീ) സ്ഥിരീകരിക്കപ്പെടുമ്പോൾ പ്രൺവി ഗുപ്തയ്ക്ക് 7 വയസ്സും 165 ദിവസവും പ്രായമുണ്ടായിരുന്നു

0 Comments

സ്വർണം മുക്കിയ തോർത്തുകൾ കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് കുളിച്ചതാണെന്നും തോർത്ത് ഉണങ്ങാൻ സമയം ലഭിച്ചില്ലെന്നുമായിരുന്നു മറുപടി.

0 Comments

ദുബായ് യാത്രയിൽ ലഗേജ് എടുക്കാൻ മറന്നിട്ടില്ല; സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

അൻവർ സാദത്ത്, ഷാഫി പറമ്പിൽ, ഐസി ബാലകൃഷ്ണൻ, റോജി എം. ജോൺ എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്

0 Comments

പ്രവാസി കൂട്ടായ്മയിൽ സിംടെക് പ്രോപ്പർട്ടീസ് എൽ.എൽ.പി കമ്പനി; ഡിവിഡന്റ് വിതരണം ചെയ്തു

ദുബായിലെ അബ്രാർ ഗ്രാൻഡ് ഹോട്ടലിൽ നടന്ന സിംടെക് വാർഷിക ജനറൽ ബോഡി യോഗത്തിൽ സിംടെക് ചെയർമാൻ & സി.ഇ.ഒ ജമാൽ ബൈത്താൻ കമ്പനിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

0 Comments

ലോക രക്തദാന ദിനം: മെഗാ രക്തദാന ക്യാമ്പുമായി കെ.എം.സി.സി

ദുബായ് ഹെൽത്ത് അതോറിറ്റിക്കായി കൈൻഡ്നെസ്സ് ബ്ലഡ് ഡോണോഷൻ ടീമുമായി സഹകരിച്ച് കൊണ്ടാണ് ജൂൺ 12 ഞായർ ഉച്ചക്ക് 3.30 മണി മുതൽ രാത്രി 8 മണി വരെ ക്യാമ്പ് സംഘടിപ്പിക്കുന്നത്

0 Comments

ചെറിയ പെരുനാൾ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി നൽകി ദുബായ്

ചെറിയ പെരുന്നാളിന് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെഅവധി നല്‍കുന്നതിന് യു.എ.ഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

0 Comments