സി.പി.ഐ.എം പ്രവർത്തകർ പട്ടിയെപ്പോലെ തല്ലിച്ചതച്ചു; ദീപുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ശ്രീനിജൻ എം.എൽ.എ; ആരോപണവുമായി ട്വിന്റി-20

കിഴക്കമ്പലത്ത് വിളക്കണയ്ക്കൽ സമരത്തിനിടെ മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു

0 Comments

എയിംസ് കേരളത്തിന് അനുവദിക്കാത്ത ബി.ജെ.പി നിലപാട് അപഹാസ്യം; എയിംസിൽ സി.പി.എമ്മും ബി.ജെ.പിയും നയം വ്യക്തമാക്കണം: മുസ്‌ലിം ലീഗ്

എയിംസ് കേരളത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാറും കേരളത്തിന് അനുവദിച്ചാൽ കാസർകോട് സ്ഥാപിക്കാൻ കേരള സർക്കാറും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

0 Comments

സി.പി.എം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും നേരത്തെ തീരുമാനിച്ച തീയതികളില്‍ തന്നെ; പൊതുസമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനം ഒഴിവാക്കി

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

0 Comments

അധികാര ബലത്തിൽ കുടുംബശ്രീ സി.ഡി. എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമം: വനിതാലീഗ്

യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറസെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പ്രസിഡണ്ട് പി.പി. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു.

0 Comments

അവധിയുമായി ബന്ധപ്പെട്ട് കാസർകോട് കളക്ടര്‍ക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; അവധി അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്ത്

ജില്ലയുടെ കളക്ടറായുള്ള ചുമതലയേറ്റെടുക്കാന്‍ ഒരാഴ്ച മുമ്പ് അറിയിപ്പ് ലഭിച്ചതായി നിലവിൽ കളക്ടറുടെ ചുമതലയുള്ള എ.ഡി .എം എ.കെ രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.

0 Comments

സി.പി.എം ജില്ലാ സമ്മേളന വിവാദം; കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയില്‍ പ്രവേശിക്കുന്നു; പകരം ചുമതല എ.ഡി.എമ്മിന്

കലക്ടറുടെ ആദ്യ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരില്‍ കൂടുതലുള്ള പൊതുപരിപാടികള്‍ വിലക്കി ഇടക്കാല ഉത്തരവിറക്കി

0 Comments

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം ജില്ലാ സമ്മേളന ബോർഡ്; പരാതി നൽകും

മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെക്കേണ്ട ഗതികേടിലേക്ക് സി.പി.എം. എത്തിയിരിക്കയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട്

0 Comments

കാസര്‍കോട് ജില്ലയിൽ 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ വിലക്കി ഹൈക്കോടതി; ഉത്തരവ് ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹര്‍ജിയിൽ; ജില്ലാ സമ്മേളനം സി.പി.എം വെട്ടിച്ചുരുക്കി

കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി

0 Comments

സർക്കാരും ആരോഗ്യവകുപ്പും നിശ്ചലമായി; സി.പി.എം സമ്മേളനങ്ങൾ കൊവിഡ് വ്യാപനത്തിന് ഇടയാക്കി; ആരോപണവുമായി വി.ഡി സതീശന്‍

ജില്ലയിൽ ഒത്തുചേരലുകള്‍ വിലക്കിയ കലക്ടര്‍ തന്നെ കുടുംബശ്രീ തിരഞ്ഞെടുപ്പിന് അനുമതി നല്‍കിയെന്നും സതീശന്‍ കുറ്റപ്പെടുത്തി

0 Comments

പയറ്റുന്നത് സി.പി.എമ്മിൻ്റെ പതിവ് തന്ത്രം; സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരെ കോടിയേരി അടച്ചാക്ഷേപിക്കുന്നു: കെ. സുധാകരന്‍

സിൽവർ ലൈൻ പദ്ധതിക്കെതിരേ രംഗത്തുവരുന്നവരെല്ലാം കോർപറേറ്റുകളിൽ നിന്ന് പണം കൈപ്പറ്റുന്നവരാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടച്ചാക്ഷേപിച്ചത് വന്യമായ ആരോപണങ്ങൾ ഉന്നയിച്ച് ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണെന്നു…

0 Comments