കീടനാശിനിയോ രാസവളമോ ഇല്ല; നാട്ടുകാരുടെ കൂട്ടായ്മയിൽ വിളഞ്ഞത് വെള്ളരി കൃഷിയിൽ നൂറുമേനി
വെള്ളരി കൃഷിയുടെ വിളവെടുപ്പ് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ: കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.
വെള്ളരി കൃഷിയുടെ വിളവെടുപ്പ് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ: കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗ് തക്ക സമയത്ത് അതിൻ്റെ റോൾ നിർവഹിക്കുന്നുണ്ട്. പാർലമെന്റിൽ ലീഗ് എം.പിമാർക്ക് ഊൺ കഴിക്കാൻ പോലും സമയമില്ല.
ചെറിയ പണികള്‍ മാത്രമാണ് നടക്കുന്നതെന്നും ജോലിക്കാര്‍ അവിടെ തന്നെ താമസിക്കുന്നവരാണെന്നുമാണ് കണ്ണൂര്‍ ജില്ല സെക്രട്ടറി എം. വി ജയരാജൻ്റെ പ്രതികരണം
കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്.
മുച്ചിലോട്ട് ഭഗവതി കോലങ്ങൾ ഫ്‌ളക്‌സ് ബോർഡുകൾക്കും രാഷ്ട്രീയ-അരാഷ്ട്രീയ പ്രചരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വി.വിജയൻ പറഞ്ഞു
എർമാളം പ്രദേശത്തെ വികസന പ്രവൃത്തിയുമായി ബദ്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ.വി തോമസിനെ സി. പി.എം ക്ഷണിച്ചിരിക്കുന്നത്
പി.ജയരാജൻ സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നാണ് ഏവരുടെയും ആകാംഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രായം പരിഗണിച്ച് ജയരാജൻ ഒഴിവാക്കപ്പെടും എന്നാണ് സൂചന.
കേരളത്തില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സി.പി.എം വികസന നയരേഖ മുന്നോട്ടുവെക്കുന്നു.
പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ജയരാജന്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.