തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ ഡോക്ടര്‍ മരിച്ചു : വൈറസ് പകർന്നത് രോ​ഗികളുമായുള്ള സമ്പർക്കം വഴി

അതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് 105 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി.

0 Comments

കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണത്തിന് ബലമേറുന്നു; വുഹാനിലെ വൈറോളജി ലാബും അവിടത്തെ ചില രഹസ്യങ്ങളും

ന്യൂയോർക്ക്(അമേരിക്ക): കൊറോണ മനുഷ്യ നിർമ്മിതമാണെന്ന ആരോപണം അമേരിക്ക ആദ്യം തൊട്ടേ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വരുന്നു. ഇതോടെ അമേരിക്കയുടെ ആരോപണത്തിന് ബലം പകരുകയാണ്.…

0 Comments

സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.ഇന്ന് 13 പേരുടെ…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന് ഒളിയമ്പുമായി വി.എസ്സിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം പാളയത്തിൽ നിന്നുതന്നെ പരസ്യമായ എതിരാളി ഉണ്ടായിരുന്നത് വി എസ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വി എസ് എന്നാൽ വി…

0 Comments

അറിയുന്ന കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഉമ്മന്‍ ചാണ്ടിയുടെ കാലത്തേതു പോലെ തന്നെയാണ് പിണറായിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്; ബി.ജെ.പി അധ്യക്ഷൻ നിലപാട് വ്യക്തമാക്കുമ്പോൾ

കോഴിക്കോട്: പ്രതിപക്ഷം വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സ്പ്രിംഗ്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ശരിയല്ലെന്ന് ബിജെപി. അറിയുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന…

0 Comments

കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ നേട്ടം ഇനി കാസര്‍കോടിന് സ്വന്തം; ഇതുവരെ രോഗവിമുക്തരായത് 115 പേര്‍

ആകെയുള്ള രോഗികളില്‍ 68.45 ശതമാനം പേരാണ് ഇതുവരെയായി രോഗവിമുക്തരായത്. ഇന്ന് ജില്ലയില്‍ പുതുതായി ആര്‍ക്കും കോവിഡ്-19 രോഗം സ്ഥീരീകരിച്ചിട്ടില്ല.

0 Comments

ലോകത്താദ്യമായി കൊറോണയ്‌ക്കെതിരെ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ഒരു വാക്സിന്‍ നിര്‍മ്മിക്കുകയെന്നത് നീണ്ട പ്രക്രിയയാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരികയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഒരു വാക്സിന്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.

0 Comments

കേരളത്തിൽ ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസർകോട് 2 പേര്‍ രോഗമുക്തി നേടി

104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0 Comments

അമേരിക്കയുടെ 900 സൈനികര്‍ക്ക് കൊവിഡ് 19; പരിശീലനങ്ങള്‍ നിര്‍ത്തിവെച്ചു

സൈനികരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മിക്കവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും സൈനിക വക്താവ് പെന്‍റഗണില്‍ പറഞ്ഞു.

0 Comments

കൊവിഡിനെ നേരിടാന്‍ ലോക്ക് ഡൗണ്‍ മാത്രമല്ല പരിഹാരം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: രാഹുല്‍ ഗാന്ധി

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 12380 ആയി ഉയര്‍ന്നു. മരണം 414 ആയി. 24 മണിക്കൂറിനുള്ളിൽ 37 പേരാണ് മരിച്ചത്.

0 Comments