ഒ​ന്നേ​കാ​ൽ ല​ക്ഷം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ് മു​ട​ങ്ങും; പ​ണം അ​ട​ച്ച​വ​രോ​ട് യാ​ത്ര റ​ദ്ദാ​ക്കി പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ കേന്ദ്ര നിര്‍ദ്ദേശം

ഇ​തോ​ടെ അ​ഡീ​ഷ​ണ​ൽ സീ​റ്റു​ക​ൾ വീ​തം​വ​ച്ചു ന​ൽ​കി​യി​രു​ന്നി​ല്ല. ഈ​വ​ർ​ഷം അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് ഹ​ജ്ജ് മു​ട​ങ്ങു​ന്ന​തി​നാ​ൽ വ​രും വ​ർ​ഷം നേ​രി​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം.​

0 Comments

കൊറോണ വൈറസിനെ തടയുന്ന രാസതന്മാത്രകള്‍; നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കണ്ടുപിടിത്തത്തിന്‍റെ പിന്നില്‍. ഗവേഷണഫലം എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പ്രശസ്ത ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു.

0 Comments

ചെങ്കല്ല് ചുമന്ന് ചെറുപ്പം; 41317രുപ ദുരിതാശ്വാസ ഫണ്ടിലേക്ക്

കോട്ടയം: ഇതാണ് കേരളമാതൃക. തോൽക്കാൻ മനസില്ലാത്ത ഒരു ചെറുപ്പമുണ്ടിവിടെ. ഏത് പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കുമെന്ന സന്ദേശവുമായി യുവാക്കൾ അദ്ധ്വാനത്തിൻ്റെ വില കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന് സഹായമായി നൽകി.…

0 Comments

ഇന്ന് സംസ്ഥാനത്ത് 83 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറം, കാസര്‍കോട് ജില്ലകളിൽ 10 പേർ; സമ്പർക്കം മൂലം 14 പേർക്ക് രോഗം ബാധിച്ചു

ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് സമ്പര്‍ക്കമുണ്ടായവരില്‍ തൃശൂരിലെ നാല് പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ പൊതു ഗതാഗത വാഹനങ്ങളും ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്

കാസര്‍കോട് കെ.എസ് ആർ ടി.സി ബസുകളും കെ.എസ് ആർ.ടി സി പരിസരവും അണുവിമുക്തമാക്കാന്‍ ഡി.ടി.ഒ ശ്രീ. മനോജ്കുമാറോടൊപ്പം എം.വി. ഐ മാർ നേതൃത്വം നൽകി.

0 Comments

എട്ട് ദിവസം മുന്‍പ് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ ടോയ്‌ലറ്റില്‍; കണ്ടെത്തിയത് അസഹ്യമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍

ജൂണ്‍ രണ്ട് വരെ വയോധിക വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

0 Comments

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുന്നു; 24 മണിക്കൂറിനിടെ 357 മരണവും 9,996 പുതിയ രോഗികളും

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആയി. 3438 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു.

0 Comments

കോവിഡ് നിയമലംഘകരെ പിടികൂടാന്‍ ദുബായില്‍ ഹൈടെക് സംവിധാനങ്ങള്‍ ഉള്ള ‘സൈക്കിള്‍ പോലീസ്’ പട്രോളിങ്

താമസ, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചുവച്ച വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തുകയും കാണാതായ ചില കുട്ടികളെ അതിവേഗം കണ്ടെത്താനും ഇവര്‍ക്കു കഴിഞ്ഞു.

0 Comments

കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസർകോട് ജില്ലയിൽ 2പേർ; 34 പേരുടെ പരിശോധനാഫലം നെഗറ്റീവ്

പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

0 Comments