Categories
കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ ഇതുവരെ 22678 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത് 951 പേര്‍ക്കെതിരെ കേസ്
26815 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Trending News





കാസര്‍കോട്: കോവിഡ് 19 നിര്‍ദ്ദേശലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 22678 പേരെ അറസ്റ്റ് ചെയ്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 16617 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 26815 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 202 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Also Read

മാസ്‌ക് ധരിക്കാത്തതിന് തിങ്കളാഴ്ച ജില്ലയില്‍ 951 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 219646 ആയി.

Sorry, there was a YouTube error.