കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കൊവിഡ്; കാസർകോട് 766; രോഗവിമുക്തി 29,318

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി ആരോഗ്യവകുപ്പ്; കൂടുതല്‍ അറിയാം

മെയ് 31 വരെ രോഗത്തിന്‍റെ കാഠിന്യം നോക്കി മാത്രമേ ചികിത്സിക്കാൻ പാടുള്ളൂ. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ബെഡുകൾ സജ്ജമാക്കണം.

0 Comments

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനത്തില്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്തുന്നു; ഇന്ത്യയ്ക്ക് സഹായവുമായി ബ്രിട്ടൻ

ഇന്ത്യയിലേക്ക് അയച്ച 200 വെന്റിലേറ്ററുകളും 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും കൂടാതെ ഏറ്റവും പുതിയ പിന്തുണയാണ് ഇപ്പോഴത്തെ പാക്കേജ്.

0 Comments

രോഗികൾ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണം; കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ

കൊവിഡ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നതിന് കൊവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

0 Comments

കൊവിഡ് ബാധിതരിൽ അപൂർവ ഫംഗസ് ബാധിക്കുന്നു; മുന്നറിയിപ്പുമായി ആരോഗ്യ വിദ​ഗ്ധർ; ലക്ഷണങ്ങൾ അറിയാം

കഴിഞ്ഞ വർഷം ഈ ഫംഗസ് അണുബാധയെ തുടർന്ന് നിരവധി പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്കും കാരണമായി

0 Comments

ഒറ്റപ്പെട്ട് കഴിയുന്ന അന്തേവാസികൾക്ക് സാന്ത്വനമേകാൻ “സ്നേഹ സല്ലാപം”; ഉദ്ഘാടനം നിര്‍വഹിച്ച് കളക്ടർ ഡോ.ഡി.സജിത് ബാബു

അന്തേവാസികൾ കവിത ചൊല്ലിയും പാട്ടു പാടിയും പരിപാടിയുടെ ഭാഗമായി. ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളിൽ സ്നേഹ സല്ലാപം സംഘടിപ്പിക്കും.

0 Comments

രാജ്യത്തെ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലില്‍; നിയന്ത്രണങ്ങൾ കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈ മാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

0 Comments

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ; സംസ്കാരം നടന്നത് ഇടത് സർക്കാരിന്‍റെ വിജയാഘോഷ സായാഹ്‌നത്തിൽ

ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.

0 Comments

കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്; കാസർകോട് 1,749; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ; നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

ജില്ലാ പഞ്ചായത്തിന്‍റെയോ, ഭരണകൂടത്തിന്‍റെയോ സഹായം ആവശ്യമുളള പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തണം.

0 Comments