കേരളത്തിൽ ഇന്ന് 37,199 പേർക്ക് കൊവിഡ്; കാസര്‍കോട് 813; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കാസർകോട് ജില്ല; എട്ടു പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ

ജില്ലയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമാണ്. ചൊവ്വാഴ്ച നാല് പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ന് മുകളിലാണ്.

0 Comments

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ്; കാസർകോട് 1063; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

400 നിന്ന് 300 രൂപയിലേക്ക്; സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്കുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍റെ വിലകുറച്ചു

രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

0 Comments

കേരളത്തില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍; രോഗം സ്ഥിരീകരിച്ചത് 35013 പേർക്ക്; കാസർകോട് 872; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 275 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഇടക്കാല ജാമ്യം പരിഗണിച്ചില്ല; സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്

കാപ്പന് ചികിത്സ നല്‍കേണ്ടതാണ് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

0 Comments

കേരളം സ്വന്തം നിലയില്‍ ഒരു കോടി ഡോസ് വാക്സിൻ വാങ്ങും; ലോക്ക് ഡൗണ്‍ ഉടനില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം

നിലവിൽ ശനി,ഞായര്‍ ദിവസങ്ങളിൽ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനിൽക്കുന്നുണ്ട്. ഇതു കൂടാതെ എല്ലാ ദിവസവും നൈറ്റ് കര്‍ഫ്യൂവും ഉണ്ട്.

0 Comments

കോവിഡ് വ്യാപനം; കാഞ്ഞങ്ങാട് നിയന്ത്രണം കടുപ്പിക്കുന്നു; നഗരസഭ കോർ കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങൾ അറിയാം

നഗരത്തിലെത്തുന്ന ഓട്ടോ, ടാക്സി, സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും.

0 Comments

മാസ്‌ക് ധരിച്ചില്ല; കാസര്‍കോട് ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തിലേറെ പേർക്കെതിരെ നടപടി

ജില്ലയിൽ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

0 Comments

ഇന്ത്യയുടെ കോവിഡ് വീഴ്ചയിൽ ആർക്കും മോദിയെ ഇന്റർവ്യൂ ചെയ്യണ്ടേ; ചോദ്യവുമായി രാംഗോപാൽ വർമ്മ

രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു

0 Comments