പരാതി പരിഹാരത്തിന് നവീന മാതൃക: ജില്ലാ കളക്ടറുടെ മഞ്ചേശ്വരം താലൂക്ക്തല ഓണ്‍ലൈന്‍ അദാലത്ത് ശ്രദ്ധേയമായി

മിയാപദവില്‍ മൂഢംബയലിലെ ശശികല പൈ നല്‍കിയ പരാതിയില്‍ വൈദ്യുതി ലഭിക്കുന്നതിന് പരിശോധിച്ച് അടിയന്തര നടപടിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

0 Comments

ജനപ്രതിനിധികളെ അവഗണിച്ച് ഷോ ബിസിനസ് നടത്തുന്നു; കലക്ടർ കോമാളിയാവരുത്: എ.അബ്ദുൾ റഹ്മാൻ

ഒരു രാഷ്ട്രിയക്കാരന്‍റെ സ്വരത്തിലാണ് ഈ കണക്കുകൾ പറഞ്ഞിരിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ രാഷ്ട്രിയ പിന്തുണ കണക്കാക്കി പറയുന്നത് അല്പത്തരമാണ്.

0 Comments

സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് കാസർകോട് ആരംഭിക്കും; ജില്ലാ മെഡിക്കൽ ഓഫീസർ

കാസർകോട്: സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി പരിശോധന ടെസ്റ്റ് ജില്ലയിൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആരോഗ്യപ്രവർത്തകർ പോലീസുകാർ പൊതു ജനസമ്പർക്കം കൂടുതലുള്ള…

0 Comments

വിമാനമിറങ്ങുന്ന നിമിഷം മുതൽ കൊടിയ ദുരിതം; പ്രവാസികളെ കണ്ണീർ കുടിപ്പിക്കുന്നതിൽ നിന്ന് ജില്ലാ കളക്ടർ പിന്തിരിയണം: എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

എല്ലാം നഷ്ടപ്പെട്ട് വെറും കൈയ്യോടെ തിരിച്ചുവരുന്നവരോട് പണമുണ്ടെങ്കിൽ മുറിയും ഭക്ഷണവും തരാമെന്ന് പറയുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമായ നിലപാടാണ്.

0 Comments

കാസര്‍കോട് ജില്ലയില്‍ ഇറച്ചികോഴികളുടെ പരമാവധി വില 145; അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് കളക്ടര്‍

ഇറച്ചികോഴികളുടെ മൊത്ത വില്‍പന വില കുറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

0 Comments

സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി: കാസർകോട് കളക്ടര്‍

കോഴിയുടെ വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ ഇടപെടുന്നതിന് ജില്ല സപ്ലൈ ഓഫീസറോടും ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

0 Comments

ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം: കാസര്‍കോട് കളക്ടര്‍

ആവശ്യമായ സുരക്ഷാ മനാദണ്ഡങ്ങള്‍ പാലിച്ച് എല്ലാ സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം അടിയന്തിരമായി പുനരാരംഭിക്കണം.

0 Comments

അനുമതിയുള്ള കടകള്‍ കാസർകോട് ജില്ലയിൽ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ ഉപാധികളോടെ തുറക്കാം: ജില്ലാ കളക്ടര്‍

ആധാരമെഴുത്ത് ഓഫീസുകളും,കള്ള് ഷാപ്പുകളും ആശുപത്രി അനുബന്ധ കണ്ണട കടകളും തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.

0 Comments

ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; മേഖല തിരിച്ചുള്ള വിശദമായ വിവരം, കാസർകോട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: ഹോട്ട് സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ ജില്ലാ കളക്റ്ററുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസര്‍മാരുടെ…

0 Comments

കോവിഡ് 19: കാസര്‍കോട് കളക്ടറുടെ പരിശോധനാഫലം നെഗറ്റീവ്; ഐ.ജിമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതിനാലാണ് ഇവരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്.

0 Comments