കോവിഡ് നിയന്ത്രണം: കാസർകോട് ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം: കളക്ടര്‍
ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളില്‍ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല.
ക്ലസ്റ്ററിന് അകത്തേക്കും പുറത്തേക്കും വാഹന ഗതാഗതം നിയന്ത്രിക്കും. ഈ പ്രദേശത്ത് വാഹനങ്ങളില്‍ ആളെ കയറ്റാനോ, ഇറക്കാനോ പാടില്ല.
അദാലത്തില്‍ ആകെ 25 പരാതികള്‍ ലഭിച്ചു. 13 കേസുകള്‍ നേരത്തേതന്നെ തീര്‍പ്പാക്കിയിരുന്നു. 12 പരാതികള്‍ ഓണ്‍ലൈനായി തന്നെ തീര്‍പ്പാക്കി.
പൊതു സ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനയ്ക്കായി ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് അനുവദനീയമായ ആളുകള്‍ മാത്രമേ പങ്കെടുക്കാവു.
കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം .
ഇവര്‍ യാതൊരു കാരണവശാലും കുടുംബങ്ങളോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ഈ പ്രദേശങ്ങളിലും സന്ദര്‍ഭങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ അറിയിപ്പ്.
പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികള്‍ അദാലത്തിന് മുമ്പ് നല്‍കിയ മറുപടി തൃപ്തമല്ലാത്ത അപേക്ഷകരാണ് ഓണ്‍ലൈന്‍ അദാലത്തില്‍ കളക്ടറുടെ മുന്നിലേക്ക് എത്തിയത്.
അനാവശ്യമായി പൊതുഇടങ്ങളില്‍ വരുന്നത് കര്‍ശനമായി ഒഴിവാക്കേണ്ടതും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രം കടകള്‍ സന്ദര്‍ശിക്കേണ്ടതുമാണ്.
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ താഴെപ്പറയുന്ന പ്രദേശങ്ങളിൽ കണ്ടയിൻമെൻറ് സോണുകളായി കളക്ടർ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജില്ലയിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ണ്ണായ പങ്കു വഹിക്കാനുണ്ടെന്നും ഇതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി…