കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കല്‍; ഉടന്‍ തീരുമാനമുണ്ടാക്കേണ്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്‌ മെഡിക്കല്‍ കോളേജ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാടി എം.എല്‍.എ പുറത്തുവിട്ട നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

0 Comments

കേരളത്തിൽ ഇനി ഞായറാഴ്ച മാത്രം ലോക്ഡൗൺ; ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും

ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക.

0 Comments

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്‌ലിം സമുദായത്തിന്‍റെ ആശങ്ക അകറ്റണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം

ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ശേഷിക്കുന്നുവെങ്കിൽ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.

0 Comments

‘മുഖ്യമന്ത്രി അനാവശ്യമായ പിന്തുണ നൽകി’; നാക്കുടക്കിയത് മന്ത്രി വി. ശിവൻകുട്ടിക്ക് പാരയായി

മുഖ്യമന്ത്രി ആവശ്യമായ പിന്തുണ നൽകി എന്ന് പറയുന്നതിന് പകരം അനാവശ്യമായ പിന്തുണ എന്നായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്.

0 Comments

നിക്ഷേപാനുകൂലമല്ല എന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക്‌സ് റിസര്‍ച്ചിന്‍റെ 2018 ലെ നിക്ഷേപ സാധ്യത സൂചികയില്‍ കേരളം നാലാമതായിരുന്നു.

0 Comments

സംസ്ഥാനത്തെ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നിലവിലെ രീതിയിൽ ഒരാഴ്ച കൂടി തുടരും; ആരാധനാലയങ്ങൾ തുറക്കും; നിബന്ധന ഇങ്ങനെ

ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ടി.പി.ആർ 24ന് മുകളിൽ നിൽക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും.

0 Comments

കെ. സുധാകരന്‍ തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരൻ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം.

0 Comments

സംസ്ഥാനത്ത് അതിദാരിദ്യം ഇല്ലാതാക്കും; വിദ്യാഭ്യാസ, പാർപ്പിട പദ്ധതികൾക്ക് പ്രത്യേക ഊന്നൽ; അധികാരമേറ്റ പിന്നാലെ മികച്ച പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

സംഘർഷമല്ല, സമാധാനമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധരാകുന്നോ അവർക്കൊപ്പമാണ് ജനമെന്ന് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

0 Comments

കേരളത്തിൽ ഇന്ന് 34,964 പേർക്ക് കൊവിഡ്;കാസർകോട് 1092; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 258 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്; കാസർകോട് 883; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61; മരണങ്ങള്‍ 97

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments