കേരളത്തില്‍ വാക്സിന്‍ സൗജന്യമായിരിക്കും; ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല; വി. മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. ഇവിടെ വാക്സീൻ സൗജന്യമായിരിക്കും.

0 Comments

ഒൻപത് ജില്ലകളിൽ 1000 കടന്ന് കോവിഡ് കേസുകൾ; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 22,414 പേർക്ക്; കാസര്‍കോട് 685

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

താൻ വഹിക്കുന്ന പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി; വി. മുരളീധരനെതിരെ എ. വിജയരാഘവൻ

മുരളീധരനെ പ്രധാനമന്ത്രിയും ബി.ജെ.പി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ പരിഹസിക്കാൻ മുരളീധരന് എന്ത് യോഗ്യത ഉണ്ടെന്നും എ. വിജയരാഘവൻ ചോദിച്ചു.

0 Comments

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കും: വി. മുരളീധരന്‍

മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടു നിന്നിട്ട് മൗനം പാലിക്കുന്ന സി.പി.എമ്മിന്‍റെ അഴിമതി വിരുദ്ധതയെന്ന കാപട്യം ജനം തിരിച്ചറിയണം.

0 Comments

പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ധര്‍മ്മടത്ത് റോഡ് ഷോ; മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ആരോപണം

എട്ടാം തീയതി കോവിഡ് സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചതോടെയാണ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയത്.

0 Comments

മന്ത്രി കെ. ടി ജലീൽ രാജിവച്ചു; നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് താനെന്ന് ജലീല്‍

എന്‍റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

0 Comments

‘അയ്യപ്പനും ദൈവഗണങ്ങളും സർക്കാരിനൊപ്പം’; പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി

അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ്' എന്ന പരാമർശത്തിനെതിരേയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്.

0 Comments

യു.ഡി.എഫ്- എസ്.ഡി.പി.ഐ ബന്ധം; മുഖ്യമന്ത്രിയുടെ ആരോപണം തള്ളി പി. കെ കുഞ്ഞാലിക്കുട്ടി

പ്രചാരണത്തിന്‍റെ അവസാന ലാപ്പിലെത്തിയപ്പോള്‍ യു. ഡി. എഫിന്‍റെ ആത്മവിശ്വാസം വലിയ തോതില്‍ വര്‍ദ്ധിച്ചു. എവിടെയും ഐക്യത്തോടെ നില്‍ക്കുന്ന നേതാക്കളാണ് യു.ഡി.എഫിനുള്ളത്.

0 Comments

മുഖ്യമന്ത്രി കാസർകോട്ട്; അതിരില്ലാത്ത ആവേശം; കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡിറ്റക്ഷന്‍ സെന്റർ കേന്ദ്രങ്ങള്‍ ചിലരെ പൂട്ടാനെന്ന് മുഖ്യമന്ത്രി

ബി.ജെ.പിയുടെ ശക്തി കൊണ്ടല്ല നേമത്ത് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ സഹായം കൊണ്ടാണ്. ബി.ജെ.പി തുറന്ന അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യും.

0 Comments

സുരേഷ് ഗോപി നടത്തിയത് ബി.ജെ.പിയും കോൺഗ്രസും ലീഗും യു.ഡി.എഫും തമ്മിലുള്ള ഡീലിന്‍റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി

ബി.ജെ.പിക്ക്‌ നല്ല വോട്ടുള്ള മണ്‌ഡലത്തിൽ ജയിപ്പിക്കാമെന്ന കരാർ ലീഗും കോൺഗ്രസും യു.ഡി.എഫും ഈ തെരഞ്ഞെടുപ്പിൽ ഏറ്റെടുത്തിരിക്കുന്നു.

0 Comments