കേരളത്തിൽ ഇന്ന് 37,199 പേർക്ക് കൊവിഡ്; കാസര്‍കോട് 813; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; കൊവിഡിന്‍റെ രണ്ടാംതരം​ഗത്തിൽ സംസ്ഥാന സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി

എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്.

0 Comments

എല്ലാ താലൂക്കിലും സിഎഫ്എൽടിസികൾ സ്ഥാപിക്കാൻ അടിയന്തര നടപടി; ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും: മുഖ്യമന്ത്രി

ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ മറ്റു ആരോഗ്യ പ്രശ്നമില്ലെങ്കിൽ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയിൽ പ്രവേശിക്കേണ്ടതില്ല.

0 Comments

സംസ്ഥാനത്തെ സ്ഥിതി രൂക്ഷം; ഇന്ന് 32819 പേര്‍ക്ക് കൂടി കൊവിഡ് ; കാസർകോട് 906; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ്; കാസർകോട് 1086; രോഗവ്യാപനം ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

0 Comments

സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ചു

ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

0 Comments

കൊവിഡ് ചികിത്സയ്ക്കായി എത്തുന്നവരില്‍ നിന്ന് അമിത തുക ഈടാക്കരുത്; സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെങ്കിലും 137 ആശുപത്രികളാണ് കൊവിഡ് ചികില്‍സ നല്‍കി തുടങ്ങിയത്.

0 Comments

സംസ്ഥാനത്ത് കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും; ശനിയും ഞായറും ലോക്ഡൗണിന് തുല്യം: മുഖ്യമന്ത്രി

സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും.

0 Comments

കേന്ദ്രസര്‍ക്കാര്‍ നല്‍കാനായി മാത്രം കാത്തുനില്‍ക്കില്ല; കേരളം സ്വന്തം നിലയില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

ഇപ്പോള്‍ വാക്സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി

0 Comments

ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്; കേരളത്തിൽ ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് 701; പുതിയ ഹോട്ട് സ്‌പോട്ടുകൾ 13

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments