ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടിവരുന്നത് ഖേദകരം; സിൽവർ ലൈൻ നടപ്പാക്കുന്ന കാര്യം പുനരാലോചിക്കണം; മുഖ്യമന്ത്രിയോട് മേധാ പട്കർ

മുഖ്യമന്ത്രി ഗുരുതര അസുഖം ബാധിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ്. അദ്ദേഹം ചികില്‍സയിലാണ്, അദ്ദേഹത്തിൻ്റെ ജീവന്‍ സംരക്ഷിക്കണം. മറ്റുള്ളവരുടെയും

0 Comments

കേസ് അട്ടിമറിക്കാന്‍ സാധ്യത; നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആക്രമിക്കപ്പെട്ട നടിയുടെ കത്ത്

സംവിധായകന്‍ ബാലചന്ദ്രുകുമാര്‍ നടന്‍ ദിലീപിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും തനിക്ക് കേസില്‍ നീതി ലഭ്യമാക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെട്ടു

0 Comments

വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ല; വർഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്: മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂനപക്ഷ മത തീവ്രവാദത്തിൻ്റെ ആരൂഢം എവിടെയാണ്? മുസ്‌ലിം തീവ്രവാദം ആദ്യമായി വളർത്തിയത് സാമ്രാജ്യത്വ ഭരണകൂടമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു

0 Comments

കാത്തിരിപ്പിന് അവസാനമായി; തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എം. പി, എം.എല്‍.എ മാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0 Comments

ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇ.ടി മുഹമ്മദ് ബഷീർ

വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരം ആരംഭിക്കും. സമാന ചിന്താഗതിയുള്ള ആരുമായും ഒത്തുചേർന്ന് ലീഗ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.

0 Comments

ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പുണ്ടായിട്ടില്ല; ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയം; മുഖ്യമന്ത്രി മൗനം പാലിക്കുന്നതായി രമേശ് ചെന്നിത്തല

ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം നടക്കില്ലായിരുന്നുവെന്നും ഇത്ര കഴിവുകെട്ട പൊലീസ് സംവിധാനം മുമ്പുട്ടായിട്ടില്ലെന്നും ചെന്നിത്തല

0 Comments

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സ നൽകില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് തീരുമാനം

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണം.

0 Comments

മഞ്ചേശ്വരം ക്യാമ്പസില്‍ അടുത്തവര്‍ഷം എല്‍.എല്‍.ബി കോഴ്‌സ് ആരംഭിക്കാന്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഈ വര്‍ഷം തന്നെ ഇവിടെ എല്‍. എല്‍. എം കോഴ്സ് ആരംഭിക്കുന്നതിൻ്റെ ഭാഗമായി കോഴ്സിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

0 Comments

അലനും ത്വാഹയും വായിച്ചുവെന്ന് പറയുന്ന പുസ്തകം എൻ്റെ വീട്ടിലും ഉണ്ട്; യുവാക്കളെ തെറ്റായ കാര്യത്തിന് ജയിലിൽ അടച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് വി. ഡി സതീശൻ

കേരളത്തിലെ പൊലീസ് സ്ത്രീ വിരുദ്ധ പൊലീസ് ആയി മാറി. സ്ത്രീകളോട് മോശമായി പെരുമാറാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്നും സതീശൻ ചോദിച്ചു.

0 Comments

അവസാന അഞ്ചു വര്‍ഷത്തിനിടെ കേരളാ സര്‍ക്കാര്‍ പിന്‍വലിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ 848 കേസുകള്‍

150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അനുമതി തേടിയതെന്നും ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി

0 Comments