പി.ആർ പ്രവീണയ്‌ക്കെതിരായ സംഘപരിവാർ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.യു.ഡബ്ല്യു.ജെ

പി. ആർ പ്രവീണക്ക് ഒപ്പം നിലകൊണ്ട് ഇത്തരം ദുഷ്പ്രവണതകളെ ചെറുത്ത് തോൽപ്പിക്കാൻ കേരള പത്രപവർത്തക യൂണിയൻ പ്രതിജ്ഞാബദ്ധമാണ്.

0 Comments

കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്; കാസർകോട് 1,749; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ; നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി

ജില്ലാ പഞ്ചായത്തിന്‍റെയോ, ഭരണകൂടത്തിന്‍റെയോ സഹായം ആവശ്യമുളള പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തണം.

0 Comments

നാളെമുതല്‍ സമ്പൂർണ ലോക്ക്ഡൗൺ: സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്നും പാസ് വാങ്ങണം

വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. കേരളത്തിന് പുറത്ത് നിന്നുംയാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

0 Comments

കൊവിഡ് വ്യാപനം: രണ്ട് മാസം കെ.എസ്.ഇ.ബി യുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല; ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവെക്കും: മുഖ്യമന്ത്രി

ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തെരഞ്ഞെടുത്ത് ബന്ധപ്പെടാം. വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും.

0 Comments

കേരളത്തിൽ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്; കാസർകോട് 1056; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,63,321 സാമ്പിളുകൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്; കാസർകോട് 673; രോഗവിമുക്തി 26,148; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

ബി.ജെ.പിയുമായി വോട്ട് കച്ചവടം നടന്നില്ലായിരുന്നുവെങ്കിൽ യു.ഡി.എഫ് പതനത്തിന് ആഘാതം കൂടിയേനെ: മുഖ്യമന്ത്രി

2016 നേക്കാൾ ഇക്കുറി 90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. ഇത്രവലിയ വോട്ടുചോർച്ച മുന്‍പ് ഒരിക്കലും ഉണ്ടാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

കുറഞ്ഞ നിരക്കിൽ ടെസ്റ്റ് നടത്താൻ ലാബുകൾ വിമുഖത കാണിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല; വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടിസ്വീകരിക്കും: മുഖ്യമന്ത്രി

മനുഷ്യ വിഭവം കൂടി കണക്കാക്കിയാണ് 500 രൂപ നിരക്ക് നിശ്ചയിച്ചത്. മറ്റ് പല സംസ്ഥാനത്തും സമാന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

0 Comments

സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയില്‍; ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും, അതിന് ഇടവരുത്തരുത്: മുഖ്യമന്ത്രി

ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല.

0 Comments