ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ

കാസര്‍കോട്: ഇടത് മുന്നണിയുമായി തെറ്റിപ്പിരിത്ത ശേഷം പി.വി അൻവർ എം.എൽ.എ ആദ്യമായി കാസർകോട് സന്ദർശിച്ചു. പുതുതായി രൂപീകരിച്ച ഡി.എം.കെ എന്ന കൂട്ടായിമക്ക് ശക്തിപകരുന്ന വിധമാണ് അൻവറിൻ്റെ സന്ദർശനം.…

0 Comments

ചീമേനി ചെമ്പ്രങ്കാനത്തെ പി.കെ ശശിധരൻ്റെ പ്രാർത്ഥന പൂർത്തീകരിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ എത്തി; ക്ഷേത്രത്തിൽ നെയ് വിളക്കും സമർപ്പിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ണിത്താൻ വിജയിച്ചാൽ ഹൊസ്‌ദുർഗ് രാജേശ്വരി മഠത്തിൽ ഉണ്ണിത്താൻ്റെ പേരിൽ അലങ്കാര പൂജ നടത്തും എന്നതായിരുന്നു ചീമേനി ചെമ്പ്രംകാനത്തെ പി. കെ ശശിധരൻ…

0 Comments

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉപജീവന പുരസ്കാര വിതരണവും സ്ഥലം മാറിപ്പോകുന്ന ബി.ഡി.ഒക്ക് യാത്രയപ്പും

കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപജീവന പുരസ്കാര വിതരണവും പോഷക മാസാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിവിധ പഞ്ചായത്തുകൾക്കുള്ള…

0 Comments

ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യോഗം ചേർന്നു

കാസർഗോഡ്‌: ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) യോഗം ചേർന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്‌ മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ യോഗത്തിൽ സംബന്ധിച്ചു.…

0 Comments

ഓട്ടോ ഡ്രൈവറുടെ മരണത്തിന് കാരണക്കാരനായ എസ്.ഐ സ്ഥിരം പ്രശ്നക്കാരനോ.? സംഭവം വിവാദമായതോടെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

കാസർകോട്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂബ് മുമ്പും മോശമായി പെരുമാറുന്ന വീഡിയോ…

0 Comments

ഓട്ടോ ഡ്രൈവറുടെ മരണം; യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാസർഗോഡ്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂപ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ…

0 Comments

ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്യണം; മുസ്ലിം ലീഗ്

കാസർകോട്: പോലീസിൻ്റെ കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തെക്കുറിച്ച് ജില്ലാ പോലീസ് അധികാരികൾ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമാക്കി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ…

0 Comments

കാസര്‍കോട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

കാസര്‍കോട്: എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറം, തളങ്കര ബാങ്കോട്, തുരുത്തി, അണങ്കൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍…

0 Comments

ലോക മാനസികാരോഗ്യ ദിനം; ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കാസറഗോഡ്: ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ NSS വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്…

0 Comments

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനായ പോലീസുകാരനെ സസ്പെന്റ് ചെയ്യണം; വിഷയം ഗൗരവത്തിലെടുത്ത് എം.എൽ.എമാർ; ഡി.ജി.പിയെ നേരിട്ട് കണ്ട് പരാതിനൽകി

കാസർകോട്: ഓട്ടോറിക്ഷ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ ആത്മഹത്യക്ക് കാരണക്കാരനായ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനൂപ്.പിയെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്ത് സമഗ്രമായ അന്വേഷണം…

0 Comments