സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം വിവിപാറ്റ് യൂണിറ്റ്; ഫല പ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം: തെരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം

0 Comments

ശാസ്‌ത്രത്തിൽ വിശ്വസിച്ചു; മനുഷ്യൻ്റെ തലച്ചോറ് പ്രവർത്തിച്ചതാണ് കൊവിഷീൽഡ് വാക്‌സിൻ, ഗുണനിലവാരം ഉറപ്പുവരുത്തി എന്നതാണ് ഏക ആശ്വാസം

വർഷങ്ങൾ എടുത്ത് കണ്ടെത്തേണ്ട വാക്‌സിനാണ് മാസങ്ങൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തി

0 Comments

റിയാസ് മൗലവി കേസ് ഹൈക്കോടതി മെയ് 25ന് പരിഗണിക്കും; പ്രൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ട പ്രതികൾ ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കോടതിയിൽ എത്തി ജാമ്യം നേടി

ഏഴ് വർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാൽ ആണെന്നും സര്‍ക്കാര്‍

0 Comments

യു.കെയിലേക്ക് ജോലിക്ക് പോകാൻ വിമാന താവളത്തിൽ എത്തിയ നഴ്‌സ് കുഴഞ്ഞു വീണു; ചികിത്സക്ക് ഇടയിൽ മരിച്ചു

യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞു

0 Comments

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; ബസിലെ വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്, മേയര്‍ക്ക് എതിരെ നിയമ പോരാട്ടം തുടരും എന്നാണ് ഡ്രൈവർ യദു

സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി

0 Comments

കാസർകോട് ഡ്രോണ്‍ തകര്‍ന്നു വീണതിൽ ദുരൂഹത നീങ്ങി; പൊലീസും രഹസ്യ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇതാണ്

തീവ്രവാദ പ്രവർത്തനങ്ങൾക്കോ ചാര പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്ന ആകാശ ക്യാമറയാണെന്ന് സംശയിച്ചു

0 Comments

ഹരിത നേതാക്കളെ തിരിച്ചെടുത്ത് ലീഗ്; സംസ്ഥാന ദേശീയ നേതൃത്വത്തിലേക്ക് സ്ഥാനകയറ്റം, യൂത്ത് ലീഗ് നേതൃ സ്ഥാനത്തേക്ക് ആദ്യമായി ഒരു വനിത

ആശിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ്. പ്രസിഡണ്ടാക്കും

0 Comments

ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ സി.പി.എമ്മിൻ്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്, പണത്തിൻ്റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെട്ടു

പിൻവലിച്ച ഒരു കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിക്കാൻ ശ്രമിച്ചത്

0 Comments

ഹൃദയ- മസ്‌തിഷ്‌ക ആഘാതം മൂലം മനുഷ്യർ അത്യാസന്ന നിലയിൽ ആകുന്നു; രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യത; കോവിഡ് വാക്‌സിന് പാര്‍ശ്വ ഫലങ്ങൾ ഏറെ, കുറ്റസമ്മതം നടത്തിയ വാക്‌സിൻ കമ്പനിയെ കുറിച്ച് അറിയാം..

ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്ക് എതിരെ കോടതിയിലും പോയി

0 Comments