കൊടും വരൾച്ചയിൽ ആശങ്ക വേണ്ട; കുടിവെള്ളം എല്ലാവർക്കും ഉറപ്പുവരുത്തും: ജില്ലാ കളക്ടര്‍

മെയ് ആറിന് ജില്ലയിൽ മഴ ലഭിച്ച് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചതെന്നും

0 Comments

സ്‌കൂൾ ഫോർ ഗേൾസ് ഗോൾഡൺ ജൂബിലി ആഘോഷം; മെഗാ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു, പൂർവ്വ വിദ്യാർത്ഥികൾ കുടുംബശ്രീ യൂണിറ്റുകൾ സന്നദ്ധ സംഘടനകൾ എന്നിവർ വിഭവങ്ങൾ ഒരുക്കും

പൊതുജനങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ പവലിയൻ സർന്ദർശിക്കാം

0 Comments

‘എ ഐ കാമുകൻ’ ചാറ്റ് ചെയ്‌തത സംഭവം അറിഞ്ഞ് കാമുകി ഞെട്ടി; ബംഗളൂരിൽ എ.ഐ ഉപയോഗിച്ച്‌ പലരും ചതിയിൽ കുടുങ്ങുന്നുവെന്നും പെൺകുട്ടി

ഒരു വാക്ക് തികച്ച് സംസാരിക്കാനുള്ള ​ധൈര്യം പോലും കാമുകനില്ലെന്ന് യുവതി തിരിച്ചറിഞ്ഞു

0 Comments

കൊവിഡ് വാക്‌സിൻ രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണം ആകാമെന്ന് നിര്‍മാതാക്കള്‍; സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി, ആരോഗ്യ മന്ത്രാലയം പറയുന്ന മറുപടി ഇങ്ങനെ

കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യുന്നത് ഇതാദ്യമല്ല

0 Comments

മോദിക്കും രാഹുലിനും എതിരായ വിദ്വേഷ പ്രസംഗ പരാതി; മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ചു

പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രസം​ഗിച്ചെന്ന പരാതിയിലാണ് മോദിക്കും രാഹുലിനും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്

0 Comments

പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പ്രാബല്യത്തിൽ; കാസർകോട്ട് ഡ്രൈവിംഗ് ടെസ്റ്റ് നിർത്തി വെച്ചു, ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: മന്ത്രി കെ.ബി ഗണേഷ് കുമാർ

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം

0 Comments

കാസർകോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം; അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ബാവിക്കരയിൽ പംമ്പിംഗ് നടക്കാത്തതാണ് ജലവിതരണം മുടങ്ങുന്നതിന് കാരണമായി പറയുന്നത്

0 Comments

വിവാഹം കഴിഞ്ഞ് വരൻ്റെ വീട്ടിലേക്ക് സുഹൃത്തുക്കളുടെ ആഘോഷ യാത്ര; പിന്നാലെ വന്ന യാത്രക്കാർ ചോദ്യം ചെയ്‌തതും നടുറോഡിൽ കൂട്ടത്തല്ല്

അരമണിക്കൂറോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്

0 Comments