കാസർകോട് പോളിംഗിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ പത്ത് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു

പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് നടന്നത്.

0 Comments

അജ്‌മീറിലെ മസ്‌ജിദിനുള്ളില്‍ മുഖംമൂടി ധാരികള്‍ കയറി; ഇമാമിനെ അടിച്ചു കൊന്നു, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പള്ളിയിലെ ജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കുകയും ചെയ്‌തു വരികയായിരുന്നു

0 Comments

വിദേശ പേറ്റണ്ടുകള്‍ തീരുന്നു; ഇന്ത്യൻ കമ്പനികളുടെ കുതിപ്പിന് വഴി ഒരുങ്ങുന്നു, മരുന്നുകള്‍ക്ക് 90% വരെ വില കുറഞ്ഞേക്കും

ജനറിക് മരുന്ന് നിർമ്മാതാക്കള്‍ക്ക് വലിയ വിപണി സാധ്യതയാണ് തുറന്നു നല്‍കുന്നത്

0 Comments

നഷ്‌ട പരിഹാരം പത്ത് കോടി നല്‍കണം, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ്റെ വക്കീല്‍ നോട്ടീസ്

ഏഴ് ദിവസത്തിനകം ശോഭ സുരേന്ദ്രൻ നഷ്‌ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.

0 Comments

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരിച്ചത് ഒമ്പത് പേർ; പാലക്കാട് മൂന്ന് മരണം, കൂടുതൽ പേരും കുഴഞ്ഞു വീണ് മരിക്കുക ആയിരുന്നു

വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

0 Comments

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; യുവതിയുടെ വിയോഗത്തിൽ നാടാകെ ദുഃഖത്തിലായി

ഹൊസ്‌ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

0 Comments

ഭൂപതിവ് നിയമ ഭേദഗതി ഉള്‍പ്പെടെ അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതി

സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ഗവർണർ

0 Comments

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി വേണം; പത്രപ്രവർത്തക യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു

0 Comments