‘നൂറ് കോടിയല്ല കൽക്കി കലക്കിയത്’; ഒറ്റ ദിവസത്തിൽ ബോക്‌സ് ഓഫീസ് തൂക്കി, അൽപ്പം കനത്തിൽ കൽക്കി 2898 AD, ഇന്ത്യൻ സിനിമയിലെ വലിയ മൂന്നാമത്തെ ഓപ്പണർ

ലോകമെമ്പാടുമായി ആദ്യ ദിനം 180 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്

0 Comments

‘മകളെ മാപ്പ്, താൻ ഒരു തെറ്റും ചെയ്‌തിട്ടില്ല, നിരപരാധിയായ തന്നെ ആക്രമിച്ചു’; കൊറിയർ സ്ഥാപന ഉടമയുടെ ആത്മഹത്യ, അറസ്റ്റിലായ മൂന്നുപേർ റിമാണ്ടിൽ

വീട്ടിലെത്തിയ വിനയചന്ദ്രൻ മർദ്ദന വിവരം അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

0 Comments

വിദ്വേഷ പ്രസംഗങ്ങളും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു: അമേരിക്ക

വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെ ആണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റെണി ബ്ലിങ്കൻ്റെപ്രസ്‌താവന

0 Comments

മധൂര്‍ ക്ഷേത്രത്തില്‍ അരയ്‌ക്കൊപ്പം വെള്ളം, മധുവാഹിനി പുഴ കരകവിഞ്ഞു; അര്‍ധ രാത്രിയിലും പുലര്‍ച്ചെയുമായി കനത്തമഴ, കാസര്‍കോട് ജില്ലയില്‍ മഴക്കെടുതി

ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക്

0 Comments

സ്‌കൂളിൽ നിർമ്മിച്ച പാർക്കിൻ്റെ ഉദ്ഘാടനം; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്ക് നിർമ്മിച്ചത്

സ്‌കൂൾ ആലംപാടി പ്രധാന അധ്യാപകൻ സി.ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

0 Comments

ലഹരിക്കെതിരെ പോരാടാനും അതിജീവിക്കാനുള്ള സന്ദേശം പ്രമേയമാക്കിയ ഹ്രസ്വ ചിത്രം ‘അതിനാൽ’; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രകാശനം നിർവഹിച്ചു

മൂല്യമായ സന്ദേശമുള്ള സമൂഹത്തോട് ക്രിയാത്മകമായി സംവദിക്കാൻ കഴിവുള്ള ഒരു സിനിമ

0 Comments

അന്തരിച്ച സി.പി.ഐ.എം നേതാവും മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.ടി രാഗിണിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിടപറഞ്ഞത് കർമനിരതയായ മഹിളാ നേതാവ്

നാടിനും നാട്ടുകാർക്കും വേണ്ടി സഹായിക്കാൻ ഓടിനടന്ന വനിതാ നേതാവായിരുന്നു

0 Comments

ഏഴുലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്, കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന്, പൊലീസിൻ്റെ വിലയിരുത്തല്‍ ഇങ്ങനെ

സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്പിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്

0 Comments

ശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും മാറ്റമില്ല

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്

0 Comments