തൃക്കാക്കരയിൽ പിന്തുണ കുറഞ്ഞെന്ന് പറയാനാവില്ല, എല്‍ഡിഎഫിന് ഇത്തവണ വോട്ട് വിഹിതം കൂടുകയാണ് ചെയ്തത്: എം.സ്വരാജ്
ചരിത്രം പരിശോധിച്ചാല്‍ ഒരു നിയമസഭാംഗം മരിച്ചാല്‍ അദ്ദേഹത്തിൻ്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുകയാണ് പതിവ്.
ചരിത്രം പരിശോധിച്ചാല്‍ ഒരു നിയമസഭാംഗം മരിച്ചാല്‍ അദ്ദേഹത്തിൻ്റെ ഭാര്യയോ മകനോ ഒക്കെ സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുകയാണ് പതിവ്.
ലൈസൻസില്ലാത്ത തോക്കുകൊണ്ട് വെടിവെച്ച കൊല്ലത്ത്പറമ്പില്‍ അലി അഷ്കര്‍ നെരിങ്ങപറമ്പില്‍ സുനീഷന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.
യീസ്റ്റ് അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ എല്ലാവരിലും ഉണ്ടാകണമെന്നില്ല. അവ മറ്റ് രോഗങ്ങളുമായി ഓവർലാപ്പ് ചെയ്തേക്കാം.
ഉയർന്ന യോഗ്യതയുള്ള അധ്യാപകർ ഉള്ളപ്പോഴാണ് വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് അമ്പത്തിയാറാം വയസ്സിൽ റിട്ടയർ ചെയ്‌തവരെ വീണ്ടും അറുപതാം വയസുവരെ കേന്ദ്ര സർവ്വകലാശാലയിൽ നിയമിക്കുന്നത്.
ട്രെയിനിൽ ധാരാളം ലഗേജുമായി യാത്ര ചെയ്യുന്നത് മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നു.
മഴക്കാലം എത്തിയതോടെ അന്യസംസ്ഥാന കവർച്ചാ സംഘങ്ങളും കേരളത്തിൽ എത്തിയതായി സംശയിക്കുന്നു.
കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി.
വൈകല്യങ്ങളെയും രോഗങ്ങളെയും തോൽപ്പിച്ച കുട്ടികൾ ഒത്തുകൂടി സ്‌കൂൾ മുറ്റം വൃന്ദാവനമാക്കി.
ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കും. മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തും.