മണിരത്‌നത്തിൻ്റെ പൊന്നിയിൻ സെൽവൻ്റെ ടീസർ ജൂലൈ ആദ്യവാരം; ഐശ്വര്യ റായ് തിരിച്ചെത്തുന്നു, വിശദാംശങ്ങൾ ഇതാ
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി ഐശ്വര്യ റായ് തിരിച്ചെത്തുന്നതിനാൽ ആരാധകർക്ക് പ്രത്യേക വിരുന്നായിരിക്കും
നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി ഐശ്വര്യ റായ് തിരിച്ചെത്തുന്നതിനാൽ ആരാധകർക്ക് പ്രത്യേക വിരുന്നായിരിക്കും
കേരളത്തിലെയും ആന്ധ്രയിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്
അമരാവതി മുതല്‍ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റര്‍ റോഡാണ് നാഷണല്‍ ഹൈവേ അതോറിട്ടി 108 മണിക്കൂറില്‍ നിര്‍മ്മിക്കാനാണ് ശ്രമം നടക്കുന്നത്
പലിശയും മുതലും അടക്കാതെ വന്നതിനെ തുടർന്ന് ബേങ്ക് നടത്തിയ അന്വേഷണത്തിലാണ് പണയ വസ്തുവിൻ്റെ പകർപ്പ് ശേഖരിച്ച് വില്പന നടത്തിയതായി മനസിലായത്
സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്
വാർഡ് തല ഗ്രാമസഭകൾക്ക് പുറമെ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ, വയോധികരുടെ ഗ്രാമസഭ, കുട്ടികളുടെ ഗ്രാമസഭ, പ്രവാസികൾക്ക് ഡിജിറ്റൽ ഗ്രാമസഭ
സൈന്യം പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെത്തിയ അഖിലിനെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൈമാറി
കേരളത്തിലെ മറ്റ് ജില്ലകളില്‍ മൊബൈല്‍ ക്ലിനിക്കുകളുടെ സേവനം ഉറപ്പ് വരുത്തുമെന്നും അക്കാഫ് ഭാരവാഹികള്‍
തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി.
എല്ലാ സ്‌കൂളിലെയും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിൻ്റെ ഗൈഡ് ലൈൻ കൃത്യമായി പാലിക്കാൻ നിർദേശം നൽകി