നിയമനത്തിന് ഏയ്‌ഡഡ്‌ സ്‌കൂളില്‍ വ്യാജരേഖ; കരുവാരക്കുണ്ട് അധ്യാപകര്‍ കൈപ്പറ്റിയ ഒരു കോടി രൂപ തിരിച്ചടക്കണം

പ്രധാന അധ്യാപകനും മാനേജ്‌മെണ്ട് ഭാരവാഹികളും ക്രമക്കേടിന് കൂട്ട് നിന്നതായും റിപ്പോര്‍ട്ടിലുണ്ട്

0 Comments

ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകം, ദിവസങ്ങൾക്ക് മുമ്പ് മോഷണവുമായി ബന്ധപ്പെട്ട രേഖാ ചിത്രവുമായി പ്രതിക്ക് സാമ്യമെന്ന് പോലീസ്

രണ്ടു കേസുകളിലും ഇയാൾ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ്

0 Comments

കാഞ്ഞങ്ങാട് സി.പി.എം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഓടി രക്ഷപ്പെട്ടു, പൊട്ടിത്തെറിയില്‍ സ്ത്രീക്ക് പരിക്ക്, രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആക്രമണത്തിന് പിന്നാലെ രതീഷ് ഓടി രക്ഷപ്പെട്ടു

0 Comments

ലാലേട്ടന് ഒരു പിറന്നാള്‍ സമ്മാനം; ‘കിരീടത്തിലെ പാലം’ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു, ‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’: മുഖ്യമന്ത്രി

കണ്ണീര്‍പൂവിൻ്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം

0 Comments

ഇ.പി ജയരാജന്‍ വധശ്രമ കേസില്‍ കെ.സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജയരാജൻ

തോക്ക് നൽകിയത് കെസുധാകരനാണെന്ന് പ്രധാന പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് ഇ പി

0 Comments

അവയവ കടത്ത് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു, സംഘത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്ത്

ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തി

0 Comments

ആംആദ്‌മി വീണ്ടും കുരുക്കിൽ; വിദേശ രാജ്യങ്ങളിൽ നിന്ന്‌ ചട്ടംലംഘിച്ച്‌ 7.08 കോടി സംഭാവന സ്വീകരിച്ചുവെന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ റിപ്പോർട്ട് നൽകി ഇ.ഡി

വിദേശ വിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എ.എ.പി ലംഘിച്ചെന്നും ഇ.ഡി റിപ്പോർട്ടിൽ

0 Comments

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; സ്‌കൂൾ ബസുകൾ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടികൾ വരും, പരമാവധി വേഗത 50 കിലോമീറ്റർ മാത്രം, കൂടുതൽ അറിയാം

വീഴ്‌ച വരുത്തുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്

0 Comments

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അം​ഗീകാരം; ഓർഡിനൻസ് ഇറക്കാന്‍ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം

0 Comments