ഇരുപത്തഞ്ചു വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസ്; കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

0 Comments

കേദാർനാഥിൽ തീർത്ഥാടകരുമായി പറന്ന ഹെലികോപ്റ്റർ സാഹസികമായി ലാണ്ട് ചെയ്‌തു; സാങ്കേതിക തകരാറിൽ ദുരന്തം ഒഴിവായത് തലനാരിഴക്ക്

ലാണ്ട് ചെയ്യാൻ തുടങ്ങുന്നതിനിടെ ഹൈഡ്രോളിക് ഫെയിലിയർ ശ്രദ്ധയിൽ പെടുകയായിരുന്നു

0 Comments

കോന്നിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

മരിച്ച യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു എന്ന് ആര്യയുടെ ബന്ധുക്കളും

0 Comments

കാൻ ഫെസ്റ്റിൽ ചര്‍ച്ചയായി കനി കുസൃതിയുടെ കൈയിലെ ബാഗ്; തണ്ണിമത്തനും ഫലസ്‌തീനും തമ്മിലെന്ത് കാര്യം, ചരിത്രം അറിയാം

ലോകം ഉറ്റുനോക്കുന്ന കാനിലെ സ്വപ്‌ന വേദിയില്‍ മലയാളിയുടെ നിലപാട് പറയാന്‍ കനി

0 Comments

ആറ്റിങ്ങല്‍ ഇരട്ടക്കൊല; വധശിക്ഷ ഒഴിവാക്കി നിനോ മാത്യുവിന് ജീവപര്യന്തം, അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവെച്ചു

കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ

0 Comments

പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍; കുടക് സ്വദേശിയായ പ്രതിയെ കുടുക്കാൻ പോലീസ് നടത്തിയത് തന്ത്രപ്രധാന നീക്കം, നിർണായകം ആയത് ഫോൺകോൾ

നോര്‍ത്ത് ഡി.ഐ.ജി തോംസണ്‍ ജോസിൻ്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്

0 Comments

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്‌ദസന്ദേശം പുറത്ത്, ബാർ കോഴ ആരോപണം തെറ്റ്, പണം കെട്ടിടം വാങ്ങാനെന്ന്, ബാർ ഉടമകളുടെ സംഘടന പറയുന്നത് ഇതാണ്

സമയപരിധി കൂട്ടണമെന്നും ഡ്രൈഡേ ഒഴിവാക്കണമെന്നും സർക്കാരിനോട് നേരത്തെ തന്നെ സംഘടന ആവശ്യപ്പെടുന്നുണ്ട്

0 Comments

അതുല്യ നേട്ടത്തിൽ സന്തോഷ് ശിവൻ; പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി കാൻ ചലച്ചിത്രമേള ആദരിക്കും, ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരൻ

മലയാളിയെ അഭിമാനം സന്തോഷ് ശിവൻ്റെ ഈ അതുല്യനേട്ടം

0 Comments