എ.ഐ എന്‍ജിനീയറിങ് പരിശീലനം പത്ത് ലക്ഷം പേര്‍ക്ക്; പദ്ധതി പ്രഖ്യാപിച്ച് ദുബായ്

ദുബൈ യൂണിവേഴ്‌സല്‍ ബ്ലൂ പ്രിന്റ് ഓഫ് എ.ഐ’ എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രോംറ്റ് എന്‍ജിനീയറിങ്ങില്‍ പരിശീലനം

0 Comments

ബാര്‍ കോഴ വിവാദം; മന്ത്രിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി, ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിൽ അന്വേഷണം

സംസ്ഥാന പ്രസിഡണ്ടിൻ്റെ നിര്‍ദേശ പ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില്‍ പറയുന്നത്

0 Comments

രാത്രിയിൽ വര്‍ക്ക് ഷോപ്പുടമ ഓവുചാലില്‍ മരിച്ച സംഭവം; ദൃക്‌സാക്ഷികളില്ല, മരണത്തിൽ ദുരൂഹത, ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു

ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രതീഷ് പിന്നീട് തിരിച്ചെത്തിയില്ല

0 Comments

അവയവ കടത്ത് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന്; അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുന്നു: ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന

ആവശ്യമെങ്കിൽ ഹൈദരാബാദിലും ബെംഗളൂരുവിലും പരിശോധനകൾ നടത്തുമെന്നും ആലുവ റൂറൽ എസ്.പി

0 Comments

‘ക്രൂര സ്വഭാവമുള്ള ഇയാളെ തല്ലി കൊല്ലണം, ഞങ്ങൾ കൊല്ലും’; പടന്നക്കാട് പീഡന കേസ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു, അക്രമാസക്തരായി ജനക്കൂട്ടം

പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ

0 Comments

ഗൂഗിള്‍ മാപ്പ് പറ്റിച്ചു; നാലംഗ സംഘം സഞ്ചരിച്ച കാർ തോട്ടില്‍ വീണു, അപകടത്തിപ്പെട്ടത് ഹൈദരാബാദില്‍ നിന്നുള്ള യുവാക്കളുടെ യാത്രാസംഘം

ചേര്‍ത്തല കമ്പം മിനി ഹൈവേ ഗൂഗിള്‍ മാപ്പില്‍ തെറ്റായി അടയാളപ്പെടുത്തി

0 Comments

മലബാര്‍ സീറ്റ് പ്രതിസന്ധി; സീറ്റ് കണക്കില്‍ ചില വ്യത്യാസം ഉണ്ട്, മൂന്നാം അലോട്ട്‌മെണ്ട് പൂര്‍ത്തി ആകുമ്പോള്‍ രാഷ്ട്രീയക്കളി അവസാനിക്കും: വിദ്യാഭ്യാസ മന്ത്രി

പ്രവേശനോത്സവ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ മൂന്നിന് നിര്‍വഹിക്കും

0 Comments

കനത്ത മഴയും മോശം കാലാവസ്ഥയും; ട്രെയിനുകള്‍ വൈകിയോടുന്നു, തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകി ഓടുന്നത്, അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഉടൻ ചുഴലിക്കാറ്റായി മാറിയേക്കും

0 Comments

നദ്‌വിക്ക് ലീഗ് നേതാവിൻ്റെ പേരിലുള്ള പുരസ്‌കാരം; പരസ്യ പിന്തുണയുമായി മുസ്ലിംലീഗ്, ജൂൺ മൂന്നിന് പുരസ്‌കാരം കൈമാറും

പരിപാടിയിൽ നദ്‌വിയും ലീഗ് നേതാക്കളും നിലപാട് വ്യക്തമാക്കിയേക്കും

0 Comments