ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ; ജൂൺ ഒന്നിന് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും

ഷാർജ ഇന്ത്യൻ അസോസിയേഷൻ ആദ്യമായാണ് ഫോക്ക് ലോർ ഫെസ്റ്റിവൽ ഒരുക്കുന്നത്

0 Comments

മേയര്‍ -ഡ്രൈവര്‍ തര്‍ക്കം; മെമ്മറികാര്‍ഡ് നഷ്ടപ്പെട്ടത് മോഷണ കേസെന്ന് മന്ത്രി, പൊലീസില്‍ പരാതി നല്‍കി

യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ വീഡിയോ എടുത്ത് അയക്കാമെന്നും മന്ത്രി

0 Comments

ശത്രു ഭൈരവി യാഗം; കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രു സംഹാര യാഗവും മൃഗബലിയും നടത്തിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജകള്‍ നടത്തിയത്

0 Comments

ലൈംഗിക പീഡന കേസില്‍ രാഷ്ട്രീയ നേതാവ് പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; ഒരു മാസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തി, ഇൻ്റെര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘവും മഫ്‌തിയില്‍ വിമാന താവളത്തിൽ ഉണ്ടായിരുന്നു

0 Comments

വ്യാജ സിദ്ധൻ്റെ മായാ വലയത്തിൽ ആത്മീയ ചൂഷണത്തിന് ഇരയായി പ്രവാസിയുടെ കുടുംബം; മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പരാതി, അന്വേഷണത്തിൽ ആത്മീയ കേന്ദ്രത്തിൽ നിന്നും മുങ്ങിയെന്ന്

മായാവലയത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ

0 Comments

ലൈംഗീക പീഢനവും ആഭരണ കവർച്ചയും ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി; പൊലീസ് കസ്റ്റഡിയിൽ പ്രതിയെ സ്വര്‍ണ്ണ കമ്മൽ കണ്ടെത്താന്‍ കൂത്തുപറമ്പിൽ തെളിവെടുപ്പിന്

പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റത് കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു

0 Comments

വീണാ വിജയൻ്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ല; വിശദീകരിച്ച് ദുബായിലെ കമ്പനി, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, എസ്എന്‍സി ലാവ്‌ലിന്‍ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സ്ഥാപന മേധാവികൾ

ഡയറക്ടര്‍ ബോര്‍ഡിലും, പേ റോളിലും വീണ, സുനീഷ് എന്ന പേരുകളില്‍ ഉള്ള ആരുമില്ല

0 Comments

വിശ്വംഭരൻ 12 കോടിയുടെ ഭാഗ്യവാന്‍; വിഷുബമ്പർ വി.സി 490987 നമ്പറാണ് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ്, കുടുംബവും നാട്ടുകാരും പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ളാദത്തിൽ

കോടി രൂപയുടെ അധിപനായ വിശ്വംഭരൻ എഴുപത്താറ് വസസുള്ള സാധാരണക്കാരനാണ്

0 Comments

ചരിത്രം കുറിച്ച് അഗ്‌നികുല്‍ കോസ്‌മോസ്; അഗ്‌നിബാന്‍ റോക്കറ്റ് വിക്ഷേപണം വിജയകരം, സിംഗിള്‍ പീസ് ത്രീഡി പ്രിൻ്റെഡ് സെമി ക്രയോജനിക് റോക്കറ്റ് ദൗത്യത്തിൻ്റെ ലക്ഷ്യം എന്താണ്?

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്

0 Comments