സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; മരിച്ചത് 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ, മരിച്ചതിൽ ഭൂരിഭാ​ഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിൽ ഉള്ളവർ

എല്ലാ ചികിത്സയും ലഭ്യമാണെന്നും ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ

0 Comments

കേര‍ളം നിപയെ അതിജീവിച്ചു; സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം, ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച്‌ മുരളി തുമ്മാരുകുടി

കേരളത്തിലെ ആരോഗ്യരംഗം നമുക്കെല്ലാം അഭിമാനിക്കാവുന്ന ഒന്നാണ്

0 Comments

കൊലക്കേസ് പ്രതി കാസർകോട് കൊല്ലപ്പെട്ട നിലയിൽ; കൊല്ലപ്പെട്ടത് ഷാനു വധക്കേസിലെ ഒന്നാം പ്രതി

കൊലചെയ്‌ത ശേഷം വലിച്ചിഴച്ചു കൊണ്ടുപോയ പാടുകളും രക്തക്കറകളും സ്ഥലത്തുണ്ട്

0 Comments

പ്ലസ് വൺ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; മെറിറ്റ് കം മീൻസ് (ബി.പി.എൽ) സ്കോളർഷിപ്പിന് ഉടൻ അപേക്ഷിക്കാം

അപേക്ഷകന്, പത്താം ക്ലാസ്സിൽ ലഭിച്ച സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്, തെരഞ്ഞെടുപ്പ്

0 Comments

ഗൂഗിള്‍ ക്രോമിൻ്റെ ഈ വെര്‍ഷനുകള്‍ ഉപയോഗിക്കുന്നോ; എത്രയും വേഗം അപ്ഡേറ്റ് ചെയ്തോളൂ, അല്ലെങ്കില്‍ പണി കിട്ടും

ഇന്ത്യൻ കമ്പ്യുട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം ആണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്

0 Comments

സ്ത്രീകളിലെ അണ്ഡാശയ കാൻസര്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്, ആറുമാസത്തിൽ ഒരിക്കൽ ഗൈനക്കോളജി പരിശോധനക്ക് വിധേയമാകണം

അര്‍ബുദം നേരത്തെയുള്ള കണ്ടെത്ത‌ല്‍ മാത്രമാണ് ചികിത്സിക്കാനുള്ള ഏക മാര്‍ഗം

0 Comments

ജന്മസാഫല്യം നേടി തോട്ടം ശിവകരന്‍ നമ്പൂതിരി ഗുരുവായൂർ അമ്പല നടയിറങ്ങി; ഭഗവാനെ സേവിക്കാന്‍ ഇനിയുമൊരു അവസരം തേടി

പൂജകള്‍ നടത്തി ശിവകരന്‍ നമ്പൂതിരി ആറുമാസമാണ് കണ്ണൻ്റെ ചാരത്തിരുന്നത്

0 Comments