ഇന്ത്യൻ നിര്‍മ്മിത കഫ് സിറപ്പിലും വിഷാംശം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു

രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

0 Comments

അധ്യാപകൻ്റെ വീട്ടിലെ കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിനെ കുറിച്ച് സൂചന, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാതെ പഴുതടച്ചുള്ള പോലീസ് അന്വേഷണം

മുഖം മൂടിക്ക് പുറമെ ഗ്ലൗസ് ധരിക്കുകയും ചുമലില്‍ ബാഗുകള്‍ തൂക്കി

0 Comments

കാസർകോട് ഉപജില്ലാ കായിക മേള 2023; ജി.എച്ച്.എസ്.എസ് ബന്തടുക്ക ഓവറോൾ ചാമ്പ്യൻമാർ, പതിനായിരത്തോളം കായിക പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരച്ചു

ജി.എം.ആർ.എച്ച്.എസ് ഫോർ ഗേൾസ് പരവനടുക്ക ഫസ്റ്റ് റണ്ണറപ്പായി

0 Comments

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സര്‍ക്കാരിനെതിരെ ഇനിയും കെട്ടിച്ചമക്കലുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി

ഗൂഢാലോചനയില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടെന്നും മുഖ്യമന്ത്രി

0 Comments

ചരിത്രത്തിലിടം നേടി അമ്മയും മകളും; ഏഷ്യൻ ഗെയിംസില്‍ ഒരേ ഇനത്തില്‍ ഓരേ മെഡല്‍, ഹര്‍മിലനും അമ്മ മാധുരിക്കും

മെഡല്‍ നേടിയ ഹര്‍മിലൻ ബൈൻസ് ഓടിയെത്തിയത് അമ്മയുടെ നേട്ടത്തിനൊപ്പം

0 Comments

ഓണ്‍ലൈന്‍ കെണിയില്‍ കുടുങ്ങി പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍; പുതിയ തട്ടിപ്പുകളെ കരുതിയിരിക്കണം

പല തട്ടിപ്പുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത് രാജ്യാന്തര ബന്ധമുള്ള സംഘമാണെന്നാണ് പൊലീസ്

0 Comments

രാഹുലിനെതിരായ രാവണന്‍ പരാമര്‍ശത്തില്‍ പ്രതിഷേധം; ബി.ജെ.പി ഓഫീസുകളിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

പത്തുതലയുമായി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബി.ജെ.പി ട്വീറ്റ് ചെയ്‌തത്

0 Comments

കാസർകോട് നഗരസഭയുടെ ആദ്യ ഹെൽത്ത് വെൽനസ് സെൻ്റെർ ഉദ്ഘാടനം ചെയ്‌തു; ദേശീയ ആരോഗ്യ മിഷൻ്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിലാണ് പദ്ധതി

നഗരസഭ നടപ്പിലാക്കുന്ന മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായ ആദ്യ കേന്ദ്രമാണ്

0 Comments