ശബരിമല ശ്രീകോവില്‍ നടതുറന്നു; മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായി, ഭക്തർ തീർത്ഥാടന യാത്ര തുടങ്ങി

ശ്രീകോവിലിൽ നിന്നുള്ള ദീപത്തില്‍ നിന്ന് തിരുമുറ്റത്തെ ആഴിയിലേക്കും അഗ്നി പകര്‍ന്നു

0 Comments

ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്ന കമ്പനികള്‍; ഓഫീസിൽ എത്താൻ നിർബന്ധം പിടിക്കുന്ന അവരേക്കാൾ ലാഭത്തിലെന്ന് സര്‍വ്വേ

മൂന്ന് വര്‍ഷം സമയമെടുത്താണ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് സര്‍വേ വിശകലനം നടത്തിയത്

0 Comments

ഗവര്‍ണര്‍ തിരിച്ചടി ഭയന്നു; ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചു, നിയമ നടപടി ഭയന്നാണെന്ന് എം.വി ഗോവിന്ദൻ

സി.ജെ.ഐ ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു

0 Comments

മഞ്ചേശ്വരം കോഴക്കേസ്; റദ്ദാക്കണമെന്ന പ്രതിഭാഗം ഹരജിയില്‍ കോടതി ബുധനാഴ്‌ച വാദം കേള്‍ക്കുന്നു

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും പണം വാഗ്‌ദാനം ചെയ്യും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചുവെന്നാണ് കേസ്

0 Comments

പരീക്ഷാ ഹാളിൽ ശിരോവസ്‌ത്രം; കർണാടക സർക്കാർ വീണ്ടും വിലക്ക് ഏർപ്പെടുത്തി, കെ.ഇ.എ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഉത്തരവിൽ

0 Comments