പാര്‍ട്ട്ടൈം ഓണ്‍ലൈൻ ജോലി വാഗ്ദ്ധാനം ചെയ്‌ത്‌ തട്ടിപ്പ്; ആറ് മാസത്തിനിടെ തട്ടിയെടുത്തത് മൂന്ന് കോടി, ജാഗ്രത വേണമെന്ന് സൈബര്‍ പൊലീസ്

ക്രിപ്റ്റോ കറൻസിയുടെ പേരില്‍ കഴിഞ്ഞ ദിവസം യുവാവിന് 93,000 രൂപയാണ് നഷ്ടപ്പെട്ടത്

0 Comments

റോബിൻ ബസ്; കടുത്ത നടപടിയുമായി കേരള തമിഴ്‌നാട് എം.വി.ഡി, എന്തായായാലും മുന്നോട്ട് പോകുമെന്ന് ബസ് ഉടമ

റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും ബസ് ഉടമ വെല്ലുവിളിച്ചിരുന്നു

0 Comments

വാഹനാപകട- ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കല്‍ വ്യാപകം; ഓംബുഡ്‌സ്‌മാന്‍ ഓഫീസില്‍ പരാതികള്‍ കുന്നുകൂടുന്നു, ഇരകൾക്കെതിരെ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ച വക്കീലർമാർ, പോളിസി ഉടമകള്‍ക്ക് തിരിച്ചടി

സർക്കാർ സർവീസിൽ നിന്നും വിരമിച്ച വക്കീലർമാർവരെ കമ്പനി വക്കാലത്തുമായി കോടതികളിൽ ഇരകൾക്ക് എതിരെ

0 Comments

കാസർകോട് സംയുക്ത ജമാഅത്തിൻ്റെ ഫലസ്‌തീൻ ഐക്യദാര്‍ഢ്യ റാലി; ഇസ്രായേലിൻ്റെ ക്രൂരതക്കെതിരെ പ്രതിഷേധം

പ്രവര്‍ത്തകര്‍ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലേക്ക് എത്തി

0 Comments

ശിശുരോഗ വിദഗ്‌ധനെ വ്യക്തിഹത്യ ചെയ്യുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്യുന്നതായി പരാതി; പിൻമാറണമെന്ന് കെ.ജി.എം.ഒ.എ

ഡോ. അഭിലാഷിനെയും കുടുംബത്തെയും അപമാനിക്കുകയും തേജോവധം ചെയ്യും വിധം മുദ്രാവാക്യം

0 Comments

കുട്ടികള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നു? സൂക്ഷിക്കുക; കാത്തിരിക്കുന്നത് വലിയ മാനസിക പ്രശ്നങ്ങള്‍

ഒറ്റപ്പെടല്‍, ഏകാന്തത പോലുള്ള അവസ്ഥകള്‍ ഒരു പരുധിവരെ തരണം ചെയ്യാൻ ഇത് സഹായിക്കുന്നതാണ്

0 Comments

തുളുനാട്ടുകാർ ഒഴുകിയെത്തി; സഞ്ചരിക്കുന്ന മന്തിസഭ നവകേരള സദസ്സ്, പൈവളിഗെയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

ധാരാളം വൈവിധ്യങ്ങൾ നിലനിൽക്കുന്ന നാടാണ് നമ്മുടെ രാജ്യം

0 Comments

അമ്മയുടെ പ്രാർത്ഥന ഫലിച്ചില്ല; വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ, യെമൻ കോടതി തള്ളിയെന്ന് കേന്ദ്രസർക്കാർ

ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പ്രിയയുടെ മൊഴി

0 Comments