സമരം ചെയ്‌തതിന് സസ്‌പെണ്ട് ചെയ്യാൻ നീക്കം; തൊടുപുഴ ലോ കോളജിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി, അധ്യാപകന് എതിരെ നടപടി

ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെണ്ട് ചെയ്‌തതായി അധികൃതർ

0 Comments

കാസർകോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍; രണ്ടംഗ സംഘത്തിൻ്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്

ഭണ്ഡാരപ്പെട്ടിയില്‍ ഒരു ലക്ഷത്തോളം രൂപ മാസത്തില്‍ ഉണ്ടാകാറുണ്ടെന്നാണ് ക്ഷേത്രഭാരവാഹികള്‍

0 Comments

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് ഒമ്പതിന് ശേഷമെന്ന് സൂചന; കാശ്‌മീരിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

കമ്മീഷൻ പ്രതിനിധികൾ മാർച്ച് 12- 13 തീയതികളിൽ ജമ്മു കാശ്‌മീർ സന്ദർശിക്കുന്നുണ്ട്

0 Comments

ഹൈറിച്ച് തട്ടിപ്പ്; പ്രതികളുമായി വ്യവസായി വിജേഷ് പിള്ളയ്ക്ക് 40 കോടിയുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് ഇ.ഡി

ഇടപാടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള രേഖകൾ ഹാജരാക്കാനും ഇ.ഡി ആവശ്യപ്പെട്ടു

0 Comments

അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം, ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് കേസ് നൽകിയത്.

അമിത് ഷാ കൊലപാതകക്കേസിലെ പ്രതി എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

0 Comments

തട്ടിക്കൊണ്ട് പോയ രണ്ട് വയസുകാരി കുഞ്ഞിനെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; കുഞ്ഞിന് ആരോ​ഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിവരം, അഭിമാനമായി കേരള പൊലീസ്

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം

0 Comments

ക്ഷേത്രത്തിലെ തൂക്കം വഴിപാടിലെ തൂക്കുകാരൻ മരിച്ച നിലയില്‍; ശനിയാഴ്‌ച ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് അപകടം ഉണ്ടായിരുന്നു

വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന വിമര്‍ശനവും ശക്തമാണ്

0 Comments

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ്; ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഇ.ഡിക്ക് മുമ്പിൽ ഹാജരായി, അന്വേഷണത്തിൽ നിക്ഷേപകരിൽ നിന്ന്‌ 1630 കോടി രൂപ തട്ടിയെടുത്തതും ബിനാമി നിക്ഷേപവും

മൂവായിരം കോടിയിലേറെ തട്ടിയെടുത്തുവെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു

0 Comments

മട്ടന്നൂരിൽ ഗവർണർക്ക് എതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; വാഹനത്തിൽ നിന്നും ഇറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

സി.ആർ.പി.എഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്‌ത്‌ വാഹനത്തിലേക്ക് തിരികെ കയറ്റി

0 Comments

മലബാര്‍ കാന്‍സര്‍ സെൻ്റെറില്‍ കണ്ണിൻ്റെ കാഴ്‌ച നിലനിര്‍ത്തി കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വൻ വിജയമെന്ന് ഡോക്ടർമാർ

ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി മലബാര്‍ കാന്‍സര്‍ സെൻ്റെർ മാറി

0 Comments