ട്രെയിനിന് തീ പിടിച്ചെന്ന് കരുതി താഴേക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; ഝാര്‍ഖണ്ഡില്‍ 12 മരണം, യാത്രക്കാരെ നടുക്കിയ ദുരന്തം

ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന് ആരോ വിളിച്ചു പറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം

0 Comments

‘ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു’; നിരീക്ഷകരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് സുഖ്‌വിന്ദർ സിംഗ് സുഖു അറിയിച്ചിരുന്നു. കോൺഗ്രസ് സർക്കാർ അഞ്ചുവർഷവും തുടരും.

0 Comments

വെറ്ററിനറി വിദ്യാർഥിയുടെ മരണം; ആറുപേർ അറസ്റ്റിൽ, എസ്‌.എഫ്.ഐ നേതാക്കളടക്കം 12 പേർ ഒളിവിൽ, പോലീസ് അന്വേഷണം ഊർജിതമാക്കി

ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്‌ച പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു

0 Comments

പുഴയില്‍ കുളിക്കാൻ ഇറങ്ങി കാണാതായ നാല് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; സൂറത്കല്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു

ബസില്‍ വിദ്യാര്‍ത്ഥികള്‍ കയറുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

0 Comments

ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത്; അബ്‌ദുസമദ് സമദാനി പൊന്നാനിയിൽ, മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷമാണ് ഇ.ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കന്നി അങ്കത്തിനിറങ്ങുന്നത്.

0 Comments

പ്രതികൾക്ക് വധശിക്ഷയില്ല; ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്

തങ്ങൾക്ക് വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു

0 Comments

സി.പി.എം 15 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; എൽ.ഡി.എഫ് ചിത്രം പൂർണം, എല്ലാവരും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ

സി.പി.ഐയുടെ നാല് സ്ഥാനാർത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു

0 Comments