സി.സി ഡബ്ല്യു.ഒ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും; എകാംഗ നാടകവും സംഘടിപ്പിച്ചു

കാസർകോട്: ചൈൽഡ് കെയർ & വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി "പ്രതികരിക്കാം പ്രതിരോധിക്കാം" എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ വിദ്യാനഗർ ഗവണ്മെന്റ് ഐ.ടി.ഐ വച്ച് നടന്നു. കാസർകോട് നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം പരി...

- more -
കാസർകോട് നഗരസഭയുടെ മൂന്നാം ഹെൽത്ത് വെൽനസ്സ് സെന്റർ നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് നഗരസഭ സമ്പൂർണ്ണ ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് ദേശീയ ആരോഗ്യ മിഷൻ്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ നടപ്പിലാക്കുന്ന ഹെൽത്ത് വെൽനസ്സ് സെന്ററിൻ്റെ മൂന്നാം കേന്ദ്രം നെല്ലിക്കുന്ന് ബീച്ച് റോഡില്‍ നഗരസഭാ ചെയർമാൻ അബ്ബാസ...

- more -
10 ജില്ലകളിൽ തെളിവെടുപ്പ് പൂർത്തിയായി; ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ

കാസർകോട്: ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മീഷൻ്റെ തെളിവെടുപ്പ് നടന്നു. പരാതികൾ വിശദമായി പരിശോധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി നടപടി സ്വീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ...

- more -
കാസർകോട് നഗരസഭയുടെ പരിഷ്കരിച്ച ഡി.ടി.പി സ്കീമിന് സര്‍ക്കാറിൻ്റെ അംഗീകാരം; കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ ലഭ്യമാകും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസർകോട്: കാസർകോട് നഗരസഭ സമര്‍പ്പിച്ച വിശദ നഗരാസൂത്രണ പദ്ധതിയുടെ പരിഷ്കരിച്ച റിപ്പോർട്ടും പ്ലാനും (ഡി.ടി.പി സ്കീം) അംഗികരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. കാസർകോട് പുതിയ ബസ് സ്റ്റാന്റ് ഏരിയയുടെയും സെൻട്രൽ ഏര...

- more -
മണലാരണ്യത്തിൽ ആഹ്ലാദത്തിൻ്റെ പൂത്തിരി വാരി വിതറി; തണൽബല്ലയുടെ ഓണാഘോഷം

അജ്‌മാൻ: മണലാരണ്യത്തിൽ തങ്ങളുടെ ജീവിത ഉപാധിക്കായി വിയർപ്പൊഴുക്കി ജോലി ചെയ്യുമ്പോഴും പിറന്ന നാടിനോടുള്ള പ്രതിബദ്ധത കാത്തു സൂക്ഷിച്ചുകൊണ്ട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന കാഞ്ഞങ്ങാട് ബല്ല ഗ്രാമത്തിലെ തണ...

- more -
പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു

ചെർക്കള(കാസർകോട്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. കാസറഗോഡ് മുൻസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉത്ഘാടനം ചെയ്തു. കല വിദ്യാലയത്തിൻ്റെ ഉത്സവമാണ് നാനാ ജാതി വർഗ വർണങ്ങളെ ഒരുമിപ്പിക്കുന്ന വേദിയാണ...

- more -
കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ്‌ ജോസഫിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ സംഘടനകൾ സത്യാഗ്രഹ വേദിയിലെത്തി

കണ്ണൂർ: മട്ടന്നൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ റാഫി തില്ലെങ്കിരിയുടെയും ജനറൽ സെക്രട്ടറി ഷബീർ എടയന്നൂരിൻ്റെയും നേതൃത്വത്തിൽ പ്രകടനമായി സത്യാഗ്രഹ പന്തലിൽ എത്തി രാജീവ്‌ ജോസഫിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് മാങ്ങാട് പഞ്ചായത്ത...

- more -
പോയന്റ് ഓഫ് കോൾ പദവിക്കായി രാജീവ്‌ ജോസഫിൻ്റെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം രണ്ടാം ദിവസം പിന്നിട്ടു; ഐക്യദാർഡ്യവുമായി രാഷ്ട്രീയ പ്രമുഖർ സമരപ്പന്തലിൽ

മട്ടന്നൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസം മട്ടന്നൂരിൽ ആരംഭിച്ച 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം' രണ്ടാം ദിവസം പിന്നിട്ടു...

- more -
കണ്ണൂർ എയർപോർട്ടിന് ‘പോയന്റ് ഓഫ് കോൾ’ പദവി അനുവദിക്കണം; പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നാളെ

കണ്ണൂർ: കണ്ണൂർ എയർപോർട്ടിന് 'പോയ്ന്റ് ഓഫ് കോൾ' പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 'കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ' ചെയർമാൻ രാജീവ് ജോസഫ് തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് മട്ടന്നൂരിൽ 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം' ആരംഭിക്കുന്നു. മട്ടന...

- more -
രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ശ്രീലേഖ മിത്ര

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണ പരാതി ഉന്നയിച്ചതിന് പിറകെ ബംഗാളി നടി ശ്രീലേഖ മിത്ര ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. ലൈംഗിക ഉദ്ദേശത്തോടെ രഞ്ജിത്ത് ശരീരത്തില്‍ സ്പര്‍ശിച്ചെന്...

- more -