അനിലിന്റേത് തികച്ചും തെറ്റായ തീരുമാനം; അവസാന ശ്വാസം വരെയും താൻ കോൺഗ്രസുകാരനായിരിക്കും; പ്രതികരണവുമായി എ.കെ ആന്റണി
മോദി സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ചും ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എ.കെ ആന്റണി സംസാരിച്ചത്.
മോദി സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ചും ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്തു പറഞ്ഞുമാണ് എ.കെ ആന്റണി സംസാരിച്ചത്.
കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ കോഓർഡിനേറ്ററുമായിരുന്നു അനിൽ ആന്റണി.
ബെംഗളൂരുവിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടന്മാർ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ നാളെ സി.ജെ.എം കോടതിയിലേക്ക് നീങ്ങുന്നത്.
രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.
ഇന്നലെ വരെ എതിര്‍ത്തവര്‍ക്കും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന അനിവാര്യ സാഹചര്യമാണിന്ന്. രാഹുല്‍ ഗാന്ധിക്ക് സി.പി.എം പിന്തുണ പ്രഖ്യാപിച്ചത് സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദമാണ്.
ഇന്ന് ഞാന്‍ ഇത് പ്രഖ്യാപിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിക്കുകയാണ്, കാരണം എട്ട് മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് പത്രസമ്മേളനം നടത്തേണ്ടതായിരുന്നു.
ഇത്രയും ഗൗരവതരമായ ബാലാവകാശ ലംഘനം നടന്നിട്ടും അനങ്ങാതിരിക്കുന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ കേരളത്തിന് അപമാനമാണെന്നും സുരേന്ദ്രൻ
കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ ലീഗിനെ കക്ഷി ചേർക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
ആലപ്പുഴയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ വിഷയങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിക്കകത്ത് മാധ്യമങ്ങള്‍ ഉണ്ടെന്ന് പറയുന്ന വിഷയങ്ങളും പരിശോധിക്കും